Oru Raagamaala ...
Movie | Dhwani (1988) |
Movie Director | AT Abu |
Lyrics | Yusufali Kecheri |
Music | Naushad |
Singers | KJ Yesudas |
Lyrics
Added by jacob.john1@gmail.com on August 29, 2009 ഒരു രാഗമാല കോര്‍ത്തു സഖീ ബാഷ്പധാരയായ് മനസ്സിന് ശുഭാഗ്നി സാക്ഷിയായ് നിന് മാറില്‍ ചാര്‍ത്തുവാന്‍ ഒരു രാഗമാല കോര്‍ത്തു സഖീ ബാഷ്പധാരയായ് തവഹാസമെന്‍ പ്രഭാകിരണം ഭീതരാത്രിയില്‍ (2) കവിള് വാടുകില്‍ സദാ തമസ്സെന്‍ കാവ്യയാത്രയില്‍ (2) ഒരു രാഗമാല കോര്‍ത്തു സഖീ ബാഷ്പധാരയായ് പറയാതറിഞ്ഞു ദേവി ഞാന്‍, നിന് രാഗ വേദന.. നിന് രാഗ വേദന.. പറയാതറിഞ്ഞു ദേവി ഞാന്‍ നിന് രാഗ വേദന അലയായ് വരും വിചാരമെഴും മൌന ചേതന (2) മനസ്സിന് ശുഭാഗ്നി സാക്ഷിയായ് നിന് മാറില്‍ ചാര്‍ത്തുവാന്‍ ഒരു രാഗമാല കോര്‍ത്തു സഖീ ബാഷ്പധാരയായ് ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011 Oru raaga maala korthu sakhi ee bashpa dhaarayayi manassin shubhaagni saakshiyayi nin maaril chaarthuvan thavahasamen prabhakiranam bheetha rathriyil (2) kavil vadukil sadaa thamassen kavya yaathrayil (2) (oru raagamala...) parayaatharinju devi njan nin raaga vedana nin raga vedana(2) alayay varum vichaaramezhum mouna chethana (2) manassin shubhagni sakshiyai nin maaril charthuvaan (oru raagamala....) |
Other Songs in this movie
- Maanasa Nilayil
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Naushad
- Jaanaki Jaane
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Naushad
- Jaanaki Jaane
- Singer : P Susheela | Lyrics : Yusufali Kecheri | Music : Naushad
- Rathisukhasaaramaay
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Naushad
- Aankuyile
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Naushad
- Anuraagalola
- Singer : KJ Yesudas, P Susheela | Lyrics : Yusufali Kecheri | Music : Naushad