View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Athintho ...

MovieUlsavappittennu (1988)
Movie DirectorBharath Gopi
LyricsKavalam Narayana Panicker
MusicG Devarajan
SingersKJ Yesudas, P Madhuri, Lathika

Lyrics

Lyrics submitted by: Sreedevi Pillai

athintho thinthaare thaka thinthakathaare
thanathinthom thinthaare thakathinthakathaare

pathinettila chakrathinmeel kaalum vechu
pathittaandalla noottaandaanu karakkividanondu
ho ho ho ho hoyyyy

koythinnoru vaaythaariyittu nattu valarthi
valarthiya muthalokkethinnu naadumudichallo
ho ho ho ho hoyyyy

aathintho thinthaare thaka thinthakathaaro
thanathintho thinthaare thaka thinthakathaaro

aruvikale.. kuruvikalee.. arumayaana malarikale o.
aanandam maathramariyum sukrithikale
ithalunarthi chiraku viruthi poonnolamilakki
ozhuku ozhuku thirathira thirayaay nira nira nirayay

kaikotti kaalotti kaamanaare thudikotti
kanivecha nandaar vilakkil enna potti
onnarem mundumaay chuttum nirannu
oruvattam iruvattam ormaputhukki

ormayil ninnuthirnnu veenathu oraayiram onamalo
onachinthinu maabalichinthinu aathirayozhuki
thiruvaathirayozhuki

aruvikale...............

orukatta ottakkatta oraayiram kattachethi
dhiyaamthathatha thakadhimi dhiyaamthathatha
omalaale koythukeradi theeyam thathatha
thakadhimi thiyyam thathatha
kizhakkannam varampidinjeda theeyamthathatha
nattuchakkoru koythukoyyeda theeyam thathatha
padinjatte kalam niraykkada raavinte vithu polikkeda
thakadhimi thakadhimi dhimthathai.....
thakadhimi dhinthathai.........
thaathintho thaathinthintho thanathintho thaathinthintho.....
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

ആത്തിന്തോ തിന്താരേ തക തിന്തകതാരോ
തനതിന്തോ തിന്താരേ തക തിന്തകതാരോ

പതിനെട്ടില ചക്രത്തിന്മേല് കാലും വച്ച്
പതിറ്റാണ്ടല്ല നൂറ്റാണ്ടാണ് കറക്കി വിടണൊണ്ട്
ഹോ ഹോ ഹോ ഹോ ഹോയ് (2)
കൊയ്ത്തിന്നൊരു വായ്ത്താരിയിട്ട് നട്ടു വളര്‍ത്തി
വളര്‍ത്തിയ മുതല്‍ ഒക്കെ തിന്നു നാടു മുടിച്ചല്ലോ
ഹോ ഹോ ഹോ ഹോ ഹോയ് (2)
ആത്തിന്തോ തിന്താരേ തക തിന്തകതാരോ
തനതിന്തോ തിന്താരേ തക തിന്തകതാരോ

അരുവികളേ കുരുവികളേ
അരുമയാന മലരികളേ ഓ...
ആനന്ദം മാത്രം അറിയും സുകൃതികളേ
ഇതളുണര്‍ത്തി ചിറകു വിരുത്തി
പൊന്നോളം ഇളക്കി
ഒഴുകൂ ഒഴുകൂ തിര തിര തിരയായ്
നിര നിര നിരയായ്

കൈകൊട്ടി കാലോട്ടി കാമനാരെ തുടികൊട്ടി
കൈകൊട്ടി കാലോട്ടി കാമനാരെ തുടികൊട്ടി
കണിവെച്ച നന്താര്‍ വിളക്കില്‍ എണ്ണ പോട്ടി
കണിവെച്ച നന്താര്‍ വിളക്കില്‍ എണ്ണ പോട്ടി
ഒന്നരേം മുണ്ടുമായ് ചുറ്റും നിരന്ന്
ഒരു വട്ടം ഇരു വട്ടം ഓര്‍മ്മ പുതുക്കി
ഒരു വട്ടം ഇരു വട്ടം ഓര്‍മ്മ പുതുക്കി

ഓര്‍മ്മയില്‍ നിന്നുതിര്‍ന്നു വീണതു
ഓരായിരം ഓണമല്ലോ
ഓണച്ചിന്തിനു മാബലി ചിന്തിനു
ആതിരയൊഴുകി തിരുവാതിരയൊഴുകി

അരുവികളേ കുരുവികളേ
അരുമയാന മലരികളേ ഓ...
ആനന്ദം മാത്രം അറിയും സുകൃതികളേ
ഇതളുണര്‍ത്തി ചിറകു വിരുത്തി
പൊന്നോളം ഇളക്കി
ഒഴുകൂ ഒഴുകൂ തിര തിര തിരയായ്
നിര നിര നിരയായ്

ഒരു കറ്റ ഒറ്റക്കറ്റ ഓരായിരം കറ്റചെത്തി
തീയാംതതത്ത തകധിമി തീയാംതതത്ത
ഒരു കറ്റ ഒറ്റക്കറ്റ ഓരായിരം കറ്റചെത്തി
തീയാംതതത്ത തകധിമി തീയാംതതത്ത
ഓമലാളേ കൊയ്തു കേറെടി
തീയാംതതത്ത തകധിമി തീയാംതതത്ത
ഓമലാളേ കൊയ്തു കേറെടി
തീയാംതതത്ത തകധിമി തീയാംതതത്ത
കിഴക്കന്നം വരമ്പിടിഞ്ഞെട തീയാംതതത്ത
നട്ടുച്ചയ്ക്കൊരു കൊയ്ത്തു കൊയ്യെട തീയാംതതത്ത
കിഴക്കന്നം വരമ്പിടിഞ്ഞെട തീയാംതതത്ത
നട്ടുച്ചയ്ക്കൊരു കൊയ്ത്തു കൊയ്യെട തീയാംതതത്ത
പടിഞ്ഞാറ്റേ കളം നിറയ്ക്കെട രാവിന്റെ വിത്തു പൊലിയ്ക്കെട
തകധിമി തകധിമി ധിംതത്തൈ തകധിമി ധിംതത്തൈ
പടിഞ്ഞാറ്റേ കളം നിറയ്ക്കെട രാവിന്റെ വിത്തു പൊലിയ്ക്കെട
തകധിമി തകധിമി ധിംതത്തൈ തകധിമി ധിംതത്തൈ
താ ധിംതോ താധിം ധിംതോ തനധിം തോ താന ധിംതോ
താ ധിംതോ താധിം ധിംതോ തനധിം തോ താന ധിംതോ
താ ധിംതോ തകധിമി ധിം തോം തകധിമി തോം താധിം ധിംതോ
താ ധിംതോ തകധിമി ധിം തോം തകധിമി തോം താധിം ധിംതോ
തകധിമി തോം താധിം ധിംതോ (2)
തകധിമി തോം (2)
തകധിമി തോം താധിം ധിംത തൈയ്


Other Songs in this movie

Pularithoomanju
Singer : KJ Yesudas   |   Lyrics : Kavalam Narayana Panicker   |   Music : G Devarajan
Poovithal
Singer : P Madhuri   |   Lyrics : Kavalam Narayana Panicker   |   Music : G Devarajan
Poovithal [Bit]
Singer : KJ Yesudas   |   Lyrics : Kavalam Narayana Panicker   |   Music : G Devarajan
Panthiruchuttum Pachola
Singer : KJ Yesudas, Chorus, Lathika   |   Lyrics : Kavalam Narayana Panicker   |   Music : G Devarajan
Kisalaya Shayanathale
Singer : CN Unnikrishnan   |   Lyrics :   |   Music : G Devarajan