പൂവാടി തോറും ...
ചിത്രം | തളിരുകള്‍ (1967) |
ചലച്ചിത്ര സംവിധാനം | എം എസ് മണി |
ഗാനരചന | ഡോ പവിത്രന് |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Indu Ramesh ngm... ngm... Poovaadi thorum poonkuyil kooki poonkaattu vannu thaaraattu paadi raariram raaroo raariram raaroo raariram raaroo... vinninte maaril chandranurangi kunjola kaikalil aampal mayangi aaromal kunje neeyonnurangoo... (2) poovaadi thorum poonkuyil kooki poonkaattu vannu thaaraattu paadi raariram raaroo raariram raaroo raariram raaroo... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മ്.....മ്.... പൂവാടി തോറും പൂങ്കുയില്‍ കൂകി പൂങ്കാറ്റു വന്നു താരാട്ടു പാടീ രാരിരം രാരോ രാരിരം രാരോ രാരിരം രാരോ ...... വിണ്ണിന്റെ മാറില്‍ ചന്ദ്രനുറങ്ങീ... കുഞ്ഞോളക്കയ്കളില് ആമ്പല്‍ മയങ്ങീ.... ആരോമല്‍ കുഞ്ഞേ നീയൊന്നുറങ്ങൂ...(2) പൂവാടി തോറുംപൂങ്കുയില് കൂകി പൂങ്കാറ്റു വന്നു താരാട്ടു പാടീ രാരിരം രാരോ രാരിരം രാരോ രാരിരം രാരോ ...... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആകാശവീഥിയില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഡോ പവിത്രന് | സംഗീതം : എ ടി ഉമ്മര്‍
- പുലരിപ്പൊന്താലവുമേന്തി
- ആലാപനം : എ കെ സുകുമാരന്‍ | രചന : ഡോ പവിത്രന് | സംഗീതം : എ ടി ഉമ്മര്‍
- പകരൂ ഗാനരസം
- ആലാപനം : എം ബാലമുരളികൃഷ്ണ | രചന : ഡോ പവിത്രന് | സംഗീതം : എ ടി ഉമ്മര്‍
- പണ്ടു പണ്ടൊരു കാട്ടില്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ഡോ പവിത്രന് | സംഗീതം : എ ടി ഉമ്മര്‍
- കുതിച്ചുപായും
- ആലാപനം : എ കെ സുകുമാരന്‍, കെ പി ഉദയഭാനു | രചന : ഡോ പവിത്രന് | സംഗീതം : എ ടി ഉമ്മര്‍