View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓര്‍മ്മകള്‍ വളര്‍ന്നു ...

ചിത്രംഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്ത്‌മസ് (1988)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജോണ്‍സണ്‍
ആലാപനംലതിക

വരികള്‍

Added by devi pillai on May 31, 2010
ormakal valarnnu prema sagarangalaay
swaramaalayil ee vedanathan dweepalinjupokum

veendumonnucheraan vidachonnamegha midhunam
kaalavaathappadavil karalnonthu peythozhinjeedaan
daahamaarnnavan nichetha gaanamunarumaakkuliril
ormmakal valarnnu..........

maarilurukiveezhaan manam maazhki kezhum azhake
hridayam paadum gaanam athil ninte naamam maathram
veeenapoovin kadhamarakku puthuvasanthageethamithaa
ormmakal valarnnu........


Added by devi pillai on May 31, 2010
ഓര്‍മ്മകള്‍ വളര്‍ന്നു പ്രേമ സാഗരങ്ങളായ്
സ്വരമാലയില്‍ ഈ വേദനതന്‍ ദ്വീപലിഞ്ഞു പോകും

വീണ്ടുമൊന്നുചേരാന്‍ വിടചൊന്ന മേഘ മിഥുനം
കാലവാതപ്പടവില്‍ കരള്‍നൊന്തു പെയ്തൊഴിഞ്ഞീടാന്‍
ദാഹമാര്‍ന്നവന്‍ നിചേത ഗാനമുണരുമാക്കുളിരില്‍
ഓര്‍മ്മകള്‍ വളര്‍ന്നു..........

മാറിലുരുകിവീഴാന്‍ മനം മാഴ്കി കേഴും അഴകേ
ഹൃദയം പാടും ഗാനം അതില്‍ നിന്റെ നാമം മാത്രം
വീണപൂവിന്‍ കഥമറക്കു പുതുവസന്തഗീതമിതാ.......
ഓര്‍മ്മകള്‍ വളര്‍ന്നു..........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓര്‍മ്മകള്‍ വളര്‍ന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജോണ്‍സണ്‍