View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാന്‍ നിന്‍ കൈകളില്‍ ...

ചിത്രംഡിസംബര്‍ (1988)
ഗാനരചനജോളി തോമസ്
സംഗീതംകാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by Kalyani on March 1, 2011

ഞാന്‍ നിന്‍ കൈകളില്‍ അര്‍പ്പിക്കുന്നു
എന്‍ ജീവിതദുഃഖഭാരം
നീ വരൂ...ശാന്തി തന്‍ സന്ദേശമായ്
എന്‍ മനം പ്രശാന്തമാക്കേണമേ ...
ആ...ആ...ആ ...ആ.....

ഈ പാരില്‍ പറുദീസ തീര്‍ക്കാന്‍
മുള്‍മുടി ചൂടിയ ദൈവപുത്രാ
നീ വരൂ....നക്ഷത്രദീപങ്ങളാല്‍
ഈ ഇരുളില്‍ എന്നെ നയിക്കേണമേ....
ആ...ആ...ആ ...ആ.....

എന്‍ കണ്ണുനീര്‍ത്തുള്ളികളാല്‍
നിന്‍ പാദങ്ങള്‍ കഴുകിടാം ഞാന്‍
നീ വരൂ...ഈ വിശ്വസംഗീതമായ്....
നിന്‍ സ്വരം കാതോര്‍ത്തുനില്‍ക്കുന്നു ഞാന്‍ .....
ആ...ആ...ആ ...ആ.....
 

----------------------------------

Added by Kalyani on March 1, 2011

Njaan nin kaikalil arppikkunnu
en jeevitha dukha bhaaram
nee varuu...shaanthi than sandeshamaay...
en manam prashaanthamaakkename...
aa...aa...aa...aa.....

ee paaril parudeesa theerkkaan
mulmudi choodiya daiva puthraa
nee varuu....nakshathra deepangalaal
ee irulil enne nayikkename....
aa...aa...aa...aa...

en kannuneerthullikalaal
nin paadangal kazhukidaam njaan
nee varuu... ee viswa sangeethamaay....
nin swaram kaathorthu nilkkunnu njaan.....
aa...aa...aa...aa...

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉഷസ്സിന്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ജോളി തോമസ്   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍