

ആകാശവീഥിയില്‍ ...
ചിത്രം | തളിരുകള്‍ (1967) |
ചലച്ചിത്ര സംവിധാനം | എം എസ് മണി |
ഗാനരചന | ഡോ പവിത്രന്‍ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ് |
വരികള്‍
Lyrics submitted by: Sreedevi Pillai aakaasha veedhiyilaayiram deepangal paalolichinthiya vaasantha raavil saagraveechilyil maalakal korkkum madakara sukhakara madhuranilavil bhaavanaa madhuratha lahariyumaayi kavithathan kathirani padavukaleri thankakkinaavinte gopuramedayil mayanginjaan uranginjaan madhuranilaavil (aakaasha veedhiyilaayiram ..) ambilitheril varumanneram aa..... ambilitheril varumanneram mathimukhi mamasakhi narthanamaadum karimukil yavanika veezhum vareyum aadum nee paadum njaan mathivaruvolam (aakaasha veedhiyilaayiram ...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആകാശവീഥിയില്‍ ആയിരം ദീപങ്ങള്‍ പാലൊളിചിന്തിയ വാസന്ത രാവില്‍ സാഗരവീചിയില്‍ മാലകള്‍ കോര്‍ക്കും മദകര സുഖകര മധുരനിലാവില്‍ (ആകാശ...) ഭാവനാമധുരത ലഹരിയുമായീ.. ആ.... ഭാവനാമധുരത ലഹരിയുമായീ.. കവിതതന്‍ കതിരണി പടവുകളേറീ തങ്കക്കിനാവിന്റെ ഗോപുരമേടയില്‍ മയങ്ങിഞാന്‍ ഉറങ്ങിഞാന്‍ മധുരനിലാവില്‍ (ആകാശ...) അമ്പിളിത്തേരില്‍ വരുമന്നേരം... ആ.... അമ്പിളിത്തേരില്‍ വരുമന്നേരം... മതിമുഖി മമസഖി നര്‍ത്തനമാടും കരിമുകില്‍ യവനിക വീഴുംവരെയും ആടും നീ പാടും ഞാന്‍ മതിവരുവോളം (ആകാശ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂവാടി തോറും
- ആലാപനം : എസ് ജാനകി | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- പുലരിപ്പൊന്‍താലവുമേന്തി
- ആലാപനം : എ കെ സുകുമാരന്‍ | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- പകരൂ ഗാനരസം
- ആലാപനം : എം ബാലമുരളികൃഷ്ണ | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- പണ്ടു പണ്ടൊരു കാട്ടില്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- കുതിച്ചുപായും
- ആലാപനം : എ കെ സുകുമാരന്‍, കെ പി ഉദയഭാനു | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍