View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൗനങ്ങളിൽ ഒരു നാണം കണ്ടു ...

ചിത്രംവേഷങ്ങള്‍ (1981)
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Added by shine_s2000@yahoo.com on February 10, 2009
Mounangalil Oru Naanam kandu
arikilum karalilum kaanmu njaan nin roopam
Mounangalil Oru Naadam kettu
arikilum karalilum kaanmu njaan nin roopam

vanangale malareku poojaykku haarangal theerkkan
ore moham ore daaham kannum kannum poovidum neram
vanangale malareku devanu thalathil nalkan
manju peyyum ee kavil kaikal varanyakum neram
ee ilakalil jalakanangal niryum
nin chodikalil madhu kanangal podiyum
thadakangalil vikarangalil ninte bimbam azhakukal pakarave
ninnil.. ninnil.. enne..enne..kandu..kandu
(Mounangalil...)

marangale maraveku ennomalin naanam maaykkaan
ore jeevan ore deham thammil thammil cherum neram
marangale maraveku en devanen pranan nalkaan
madam kollum ponmedum megham vannu moodum neram
ee thodikalil oru niram vannanayum
nee ilakiyaal pala nirangal padarum
ilam kaattilum nizhal koottilum
ninne kaanan oru sukham priyatharam
ennil..enne..nee..nee...nilpoo..
(Mounangalil...)

----------------------------------

Added by madhavabhadran@yahoo.co.in on December 11, 2009
♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,
(m) മൗനങ്ങളില്‍ ഒരു നാണം കണ്ടു
അരികിലും കരളിലും കാണ്മൂ ഞാന്‍ നിന്‍ രൂപം
(f) മൗനങ്ങളില്‍ ഒരു നാദം കേള്‍പ്പൂ
അരികിലും കരളിലും കാണ്മൂ ഞാന്‍ നിന്‍ രൂപം
(m) മൗനങ്ങളില്‍ ഒരു നാണം കണ്ടു
♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,

(m) വനങ്ങളേ മലരേകൂ കോടിയ്ക്കു ഹാരങ്ങള്‍ തീര്‍ക്കാന്‍
(f) ഒരേ മോഹം ഒരേ ദാഹം കണ്ണും കണ്ണും പൂവിടും നേരം
♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,
വനങ്ങളേ മലരേകൂ ദേവനു താലത്തില്‍ നല്‍കാന്‍
മണം പെയ്യും ഈ കാവില്‍ കൈകള്‍ മാല്യമാകും നേരം
(m) ഈ ഇലകളില്‍ ജലകണങ്ങള്‍ നിറയും
നിന്‍ ചൊടികളില്‍ മധുകണങ്ങള്‍ പൊടിയും
തടാകങ്ങളില്‍ വിഷാരങ്ങളില്‍ നിന്‍റെ ബിംബം അഴകുകള്‍ പകരവേ
(f) നിന്നില്‍ (m) നിന്നില്‍ (f) എന്നേ (m) എന്നേ (f) കണ്ടു (m) കണ്ടു
(m) മൗനങ്ങളില്‍ ഒരു നാണം കണ്ടു
♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,

(m) മരങ്ങളേ മറവേകൂ എന്നോമലിന്‍ നാണം മായ്ക്കാന്‍
(f) ഒരേ ജീവന്‍ ഒരേ ദേഹം തമ്മില്‍ തമ്മില്‍ ചേരും നേരം
മരങ്ങളേ മറവേകൂ എന്‍ ദേവന്നെന്‍ പ്രാണന്‍ നല്‍കാന്‍
മദം കൊള്ളും പൊന്‍മേടും മേഘം വന്നു മൂടും നേരം
(m) ഈ തൊടികളില്‍ ഒരു നിറം വന്നണയും
നീ ഇളകിയാല്‍ പല നിറങ്ങള്‍ പടരും
ഇളംകാറ്റിലും നിഴല്‍ക്കൂട്ടിലും
നിന്നെ കാണാന്‍ ഒരു സുഖം പ്രിയതരം
(f) എന്നില്‍ (m) എന്നില്‍ (f) നീ (m) നീ (f) നില്‍പ്പൂ (m) നില്‍പ്പൂ
// (m) മൗനങ്ങളില്‍ .........................//
(f) മൗനങ്ങളില്‍ ഒരു നാദം കേള്‍പ്പൂ
(m+f) ഉം................................................
♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൗമാരം കൈവിട്ട
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
ലോല തന്ത്രികൾ
ആലാപനം : പി ജയചന്ദ്രൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
പുലരി മഞ്ഞിൻ
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം