View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കല്യാണ രാത്രിയില്‍ ...

ചിത്രംകുട്ടിക്കുപ്പായം (1964)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kalyaana raathriyil kallikal thozhimar
nulli - palathum cholli - pinne
melle melle maniyarayil thalli....
(kalyaana)

kaanaathirikkuvaan njaan kothichu - pinne
kathakinte pinnil poy njanolichu (kaanaathirikkuvaan)
kalyaana pittennu kaanaathirunnappol neeri
kalyaana pittennu kaanaathirunnappol..
neeri - kalbu neeri
njaano sneham kondaalaake maari
njaano sneham kondaalaake maari...
(kalyaana)

anuraaga poomaram thaliraninju - athil
asha than pookkaalam poochorinju (anuraaga)
kaniyonnu kaanuvaan kaayonnu kaanuvaan moham
kaniyonnu kaanuvaan kaayonnu kaanuvaan
moham - vallaatha daaham
aarum kaanaatha kanmaniye vaayo
aarum kaanaatha kanmaniye vaayo..........
(kalyaana)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കല്യാണ രാത്രിയില്‍ കള്ളികള്‍ തോഴിമാര്‍
നുള്ളി - പലതും ചൊല്ലി - പിന്നെ
മെല്ലെ മെല്ലെ മണിയറയില്‍ തള്ളി ....
(കല്യാണ )

കാണാതിരിക്കുവാന്‍ ഞാന്‍ കൊതിച്ചു - പിന്നെ
കതകിന്റെ പിന്നില്‍ പോയ്‌ ഞാനൊളിച്ചു (കാണാതിരിക്കുവാന്‍ )
കല്യാണ പിറ്റേന്ന് കാണാതിരുന്നപ്പോള്‍ നീറി
കല്യാണ പിറ്റേന്ന് കാണാതിരുന്നപ്പോള്‍
നീറി - ഖല്ബ് നീറി
ഞാനോ സ്നേഹം കൊണ്ടാളാകെ മാറി
ഞാനോ സ്നേഹം കൊണ്ടാളാകെ മാറി
(കല്യാണ )

അനുരാഗ പൂമരം തളിരണിഞ്ഞു - അതില്‍
ആശ തന്‍ പൂക്കാലം പൂചൊരിഞ്ഞു (അനുരാഗ )
കനിയൊന്നു കാണുവാന്‍ കായൊന്ന് കാണുവാന്‍ മോഹം
കനിയൊന്നു കാണുവാന്‍ കായൊന്ന് കാണുവാന്‍
മോഹം - വല്ലാത്ത ദാഹം
ആരും കാണാത്ത കണ്മണിയേ വായോ
ആരും കാണാത്ത കണ്മണിയേ വായോ .....
(കല്യാണ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉമ്മയ്ക്കും ബാപ്പയ്ക്കും
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വെളുക്കുമ്പോള്‍ കുളിക്കുവാന്‍
ആലാപനം : എ പി കോമള   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പുള്ളിമാനല്ല
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പൊട്ടിച്ചിരിക്കുവാന്‍
ആലാപനം : പി ലീല, ഗോമതി, ഉത്തമന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഇന്നെന്റെ കരളിലെ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പൊന്‍വളയില്ലെങ്കിലും
ആലാപനം : കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വിരുന്നു വരും
ആലാപനം : പി ലീല, ഉത്തമന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഒരു കൊട്ട പൊന്നുണ്ടല്ലോ
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നാടും നഗരവും [Bit]
ആലാപനം : എംഎസ്‌ ബാബുരാജ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
തൊട്ടിലില്‍ നിന്നു തുടക്കം
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌