

പകരൂ ഗാനരസം ...
ചിത്രം | തളിരുകള്‍ (1967) |
ചലച്ചിത്ര സംവിധാനം | എം എസ് മണി |
ഗാനരചന | ഡോ പവിത്രന്‍ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | എം ബാലമുരളികൃഷ്ണ |
വരികള്‍
Lyrics submitted by: Dr. Madhava Bhadran ആ... പകരൂ ഗാനരസം - മനമേ നുകരൂ രാഗരസം പകരൂ ഗാനരസം പല്ലവമര്‍മ്മരരഞ്ജിതതാളം ആ... പല്ലവമര്‍മ്മരരഞ്ജിതതാളം മന്ദസമീരണ സഞ്ചിതമേളം (പകരൂ ഗാനരസം) സരള തരള സ്വരരാഗമരന്ദം ആ... സരള തരള സ്വരരാഗമരന്ദം സരസവാണീ മധുരാധരസാരം (പകരൂ ഗാനരസം) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള pakaroo gaanarasam maname pakaroo raagarasam pakaroo gaanarasam pallava marmmara ranjitha thaalam aa... pallava marmmara ranjitha thaalam mandasameerana sanchithamelam sarala tharala swararaagamarandam aa.. saralatharala swararaagamarandam sarasavaanee madhuraadharasaaram |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂവാടി തോറും
- ആലാപനം : എസ് ജാനകി | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- ആകാശവീഥിയില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- പുലരിപ്പൊന്‍താലവുമേന്തി
- ആലാപനം : എ കെ സുകുമാരന്‍ | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- പണ്ടു പണ്ടൊരു കാട്ടില്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- കുതിച്ചുപായും
- ആലാപനം : എ കെ സുകുമാരന്‍, കെ പി ഉദയഭാനു | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍