വിലോല ഹൃദയ ...
ചിത്രം | നിഴലുകള്‍ രൂപങ്ങള്‍ (1979) |
ചലച്ചിത്ര സംവിധാനം | എം സി മണിമല |
ഗാനരചന | മോഹന്‍ പുത്തനങ്ങാടി |
സംഗീതം | കെ പി ഉദയഭാനു |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Sreedevi Pillai Vilola hridaya vipanchike nee Marakkuvaanaavaatha virahamaano? Allenkil enthinu meettumpol Apashruthiyil nee kezhunnu? Vilola hridaya............ Aasrayamillaathe jeevitha veedhiyil Alayunnavar than vedanayil Aathmaavil aali eriyum daaham Asrubinduvil othungumo? Vilola hridaya...... Chirikkuvaanodi anayumpol Ennil pakarunnathellaam vedanayo? Annu nee enne unarthiyillenkil Innu njaan kannuneerilaazhnnidumo? Vilola hridaya......... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വിലോല ഹൃദയ വിപഞ്ചികേ നീ മറക്കുവാനാവാത്ത വിരഹമാണോ? അല്ലെങ്കില്‍ എന്തിനു മീട്ടുമ്പോള്‍ അപശ്രുതിയില്‍ നീ കേഴുന്നു വിലോല ഹൃദയ ............... ആശ്രയമില്ലാതെ ജീവിത വീഥിയില്‍ അലയുന്നവര്‍ തന്‍ വേദനയില്‍ ആത്മാവില്‍ ആളി എരിയും ദാഹം അശ്രുബിന്ദുവില്‍ ഒതുങ്ങുമോ ? വിലോല ഹൃദയ.......... ചിരിക്കുവാന്‍ ഓടി അണയുമ്പോള്‍ എന്നില്‍ പകരുന്നതെല്ലാം വേദനയോ? അന്നു നീ എന്നെ ഉണര്‍ത്തിയില്ലെങ്ങില്‍ ഇന്നു ഞാന്‍ കണ്ണുനീരിലാഴ്‌ന്നിടുമോ? വിലോല ഹൃദയ........ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തിരകൾ തീരത്തടിച്ചു കരഞ്ഞു
- ആലാപനം : സി എൻ വേണുഗോപാൽ | രചന : മോഹന്‍ പുത്തനങ്ങാടി | സംഗീതം : കെ പി ഉദയഭാനു
- അമ്മയാം വ്യാകുലമാതാവെ
- ആലാപനം : വാണി ജയറാം | രചന : ടി പി സോമനാഥന്‍ | സംഗീതം : കെ പി ഉദയഭാനു
- രജനീഗന്ധികള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ടി പി സോമനാഥന്‍ | സംഗീതം : കെ പി ഉദയഭാനു