

Munthirippaadam ...
Movie | Kochiraajaavu (2005) |
Movie Director | Johny Antony |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | Sujatha Mohan, Udit Narayan |
Lyrics
Added by Mohammed Hafis/ hafis.skn@gmail.com on March 2, 2010 മുന്തിരി പാടം പൂത്തു നില്കണ മുറ്റത്തു കൊണ്ടോവാം മുത്തു പോലെ നിന്നെ നെഞ്ചില്‍ കാത്തു വച്ചോളാം പൊട്ടു തൊട്ടെന്‍ പട്ടു നെറ്റിയില്‍ ഉമ്മ വച്ചോളാം പവിഴ ചുണ്ടിലെ പന നൊന്ഗിലെ പാല് ചുരന്നോളാം മാ പനി പനി ദ വെതര്‍ ഈസ് സോ സന്നീ ലെട്സ് തിങ്ക് ഇറ്റ് ഓഫ് ഹനീ ഇറ്റ്സ് കൂളിംഗ് ഡൌണ്‍(മുന്തിരി പാടം) കാര കാരപ്പഴം കസ്തൂരി മാമ്പഴം കണ്ണേരോണ്ട് നീ വീഴ്ത്ൂലേ തുള്ളിക്കൊരു കുടം കല്ലിന് മഴക്കാരെ എന്നെ വന്നു വിളിക്കൂലേ(2) കൈക്കുടന്നയില്‍ എന്നെ കോരി കോരി കുടിക്കൂലേ കാവല്‍ നില്കണ കല് വരമ്പത്ത് കൈത പൂക്കൂലേ തട്ട് തട്ടിയ പട്ടം കണക്കു ഞാന്‍ പാറി പറക്കുന്നു കെട്ട് നിന്റെവിരല്‍ തുമ്പിലല്ലെ കുട്ടി കുരുവി പെണ്ണേ (മുന്തിരി പാടം) കുട്ടിക്കുറുമ്പിന്റെ കാന്താപരി ചിന്തുമായി കുഞ്ഞാറ്റക്കിളി കാറ്റ് പോരൂല്ലേ ഉച്ചമയക്കത്തില്‍ പൂച്ച കുറിഞ്ഞിയെ മെല്ലെ മാറില്‍ പതുങൂലേ(2) പൂക്കിടക്കയില്‍ പൂവാലാട്ടി കൂടെ കിടക്കൂലേ ഹായ്... രാക്കരിക്കിലെ തേന്‍ തുള്ളിയായി തുള്ളി തുളമ്പൂലേ പാട്ട് കൊണ്ടുള്ള പഞ്ചാര പാലിന്റെ മുതതം നീട്ടൂലേ നോട്ടം കൊണ്ടെന്നെ കുത്തിയിടല്ലേ തങ്ക ചിരി കരിമ്പേ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 26, 2011 Munthiripaadam poothu nilkkana muttathu kondovaam Muthu pole ninne nenchil kaathu vecholaam pottu thotten pattunettiyil umma vecholaam pavizhachundile pananonkile paal churannolaam maa pani pani the weather is so sunny let\'s think it off honey it\'s cooling down (Munthiripaadam..) kaarakaarappazham kasthoori maampazham kannerondu nee veezhthoole thullikkoru kudam kallin mazhakkaare enne vannu vilikkoolle (2) Kaikkudannayil enne kori korikkudikkoolle kaaval nilkkana kalvarampathu kaitha pookkoole Thattu thattiya pattam kanakku njaan paari parakkunnu kettu ninte viral thumpilalle kutti kuruvi penne (Munthiri paadam..) Kuttikkurumpine kaanthaa parichinthumaay kunjaattakkili kaattu poroolle Uchamayakkathil poocha kurinjiye melle maaril pathungoolle (2) Pookkidakkayil poovaalaatti koode kidakkoole haay raakkarikkile then thulliyaay thulli thulumpoole paattu kondulla panchaara paalinte mutham neettoole nottam kondenne kuthiyidalle thanka chiri karimpe |
Other Songs in this movie
- Moonnuchakravandi
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Vidyasagar
- Viral Thottu Vilichaal
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar
- Sooryan Neeyaaneda
- Singer : KJ Yesudas, Kalyani | Lyrics : Gireesh Puthenchery | Music : Vidyasagar
- Thankakkutta
- Singer : Sujatha Mohan, Anoop Shankar | Lyrics : RK Damodaran | Music : Vidyasagar
- Kinaavin Kilikale
- Singer : Manjari, Karthik | Lyrics : Gireesh Puthenchery | Music : Vidyasagar
- Muttathe Mullappenninu (Filler Song)
- Singer : Radhika Thilak | Lyrics : Gireesh Puthenchery | Music : Vidyasagar
- Kannu Thurakkanam
- Singer : | Lyrics : | Music : Vidyasagar