ഗാനമാണു ഞാന്‍ ...
ചിത്രം | ഇരുവട്ടം മണവാട്ടി (2005) |
ചലച്ചിത്ര സംവിധാനം | ആര് സനല്‍ |
ഗാനരചന | ബി ആര് പ്രസാദ് |
സംഗീതം | അല്‍ഫോണ്‍സ് ജോസഫ് |
ആലാപനം | സുജാത മോഹന്‍, ശ്രീനിവാസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on April 6, 2011 ഗാനമാണു ഞാൻ കാതിൽ മൂളുമോ മാറിൽ നീ അമരുമോ പൂ പോലെ ഈണമാണു ഞാൻ വീണയാകുമോ കൈകളാൽ പുണരുകിൽ തേൻ നാദം, തനുവിതൾ ചേരും തെന്നലേ വരിക നീലവനിയിൽ നനവിനു ദാഹം മണ്ണിലെ മുളയരി മതിയുടെ കനവിൽ (ഗാനമാണു ഞാൻ....) വാകകൾ പൂത്തു വനഹൃദയത്തിൽ വരനദി ചൂടി വരണ സിന്ദൂരം കളി ചൊല്ലിയണഞ്ഞു ചുടുചെല്ലക്കാറ്റിൻ മാറിലെ നറു ചന്ദന ഗന്ധം തനു തൂവേർപ്പിൽ ഈറനായ് യമുനയിലീ യാമിനിയിൽ കുളിരിടും സല്ലാപവുമായ് ഇനി വരു സഖി പ്രണയിനി പ്രമദയായ് (ഗാനമാണു ഞാൻ....) കാർമുകിൽ വാനിൽ നിറയുകയായ് പവനണി മിന്നൽപിണരുകളോടെ മഴവില്ലു വിരിഞ്ഞു ജലകുംഭക്കാവടി ആടിടും ഘന മദ്ദനതാളം മയിലാടിടും മേളമായ് മൊഴിയുമോ വീണാരവമായ് നനു നനെ ശൃംഗാര മഴ ഇതിൽ അലിയുവാൻ പുളകമായ് നനയുവാൻ ആ..അ..ആ...ആ....ആ... (ഗാനമാണു ഞാൻ....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 6, 2011 Gaanamaanu njaan kaathil moolumo maaril nee amarumo poo pole eenamaanu njaan veenayaakumo kaikalaal punarukil then naadam thanuvithal cherum thennale varika neela vaniyil nanavinu daaham…mannile mulayari mathiyude kanavil (Ganamaaaanu....) vaakakal poothu vanahridayathil varanadi choodi varana sindooram… kali cholliyananju chudu chella kaattin maarile naru chandana gandham…thanu thooverppil eeranaay yamunayil ee yaaminiyil kuliridum sallaapavumaay… ini varu sakhi pranayini pramadayaay (Ganamaaaanu....) kaarmukil vaanil nirayukayaayi pavanani minnal pinarukalode mazhavillu virinju jalakumbha kaavadi aadidum khana madhala taalam mayilaadeedum melamaay mozhiyumo veenaaravamay nanu nane shringara mazha ithil aliyuvaan… pulakamaay…. nanayuvaan….. aa..aa..aa...aa (Ganamaaaanu....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വീണയാകുമോ
- ആലാപനം : സുജാത മോഹന്‍, ശ്രീനിവാസ് | രചന : ബി ആര് പ്രസാദ് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- പൊന്നും ജമന്തിപ്പൂവും
- ആലാപനം : എം ജി ശ്രീകുമാർ | രചന : ബി ആര് പ്രസാദ് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- വിടരും വര്‍ണ്ണപ്പൂക്കള്‍
- ആലാപനം : അഫ്സല്, വിധു പ്രതാപ് | രചന : ബി ആര് പ്രസാദ് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- കണ്ണീരില്‍ പിടയും
- ആലാപനം : അല്‍ഫോണ്‍സ് ജോസഫ് | രചന : ബി ആര് പ്രസാദ് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്