Peythozhinju ...
Movie | Aattakkatha (2013) |
Movie Director | Kannan Perumudiyoor |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian Peythozhinju shyaama vaanam Raathri nakshathrangal pole Vennilavin kannuneeril Venal vingum vedhanayil Veenurangum paithal pole (peythozhinju...) Snehasandhya kaathuveykkum Kaivilakkin naalam pole (2) Minni minni maanju pokum Minnalinte mounam pole Ethu jenma bandhamavam Nammalkkulla bandhanamayi (peythozhinju...) Chaandra shila pole kathum Saayahnathin vedhanayil (2) Melle mannil veenadarum Poovithalin pulli pole Enneyenthinee vazhiyil Thaanthamam orormayakki (peythozhinju...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പെയ്തൊഴിഞ്ഞു ശ്യാമ വാനം രാത്രി നക്ഷത്രങ്ങള്‍ പോലെ (2) വെണ്ണിലാവിന്‍ കണ്ണു നീരില്‍ വേനല്‍ വിങ്ങും വേദനയില്‍ വീണുറങ്ങും പൈതല്‍ പോലെ (പെയ്തൊഴിഞ്ഞു ശ്യാമ വാനം) സ്നേഹ സന്ധ്യ കാത്തു വയ്ക്കും കൈവിളക്കിന് നാളം പോലെ (2) മിന്നി മിന്നി മാഞ്ഞു പോകും മിന്നലിന്റെ മൌനം പോലെ ഏതു ജന്മ ബന്ധമാവാം നമ്മള്‍ക്കുള്ള ബന്ധനമായ് (പെയ്തൊഴിഞ്ഞു ശ്യാമവാനം) ചാന്ദ്രശിലപോലെ കത്തും സായാഹ്നത്തിന് വേദനയില്‍ (2) മെല്ലെ മണ്ണില്‍ വീണടരും പൂവിതള്‍ തുള്ളിപോലെ എന്നെയെന്തിനീ വഴിയില്‍ തപ്തമാമൊരോര്മ്മയാക്കി (പെയ്തൊഴിഞ്ഞു ശ്യാമവാനം) |
Other Songs in this movie
- Nilaykku Mukalil [D]
- Singer : Biju Narayanan, Asha Menon | Lyrics : Gireesh Puthenchery | Music : Raveendran
- Akannirunnalum
- Singer : KS Chithra | Lyrics : MD Rajendran | Music : Raveendran
- Hemaambari
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran
- Nilakku mukalil
- Singer : Asha Menon | Lyrics : Gireesh Puthenchery | Music : Raveendran
- Muthani Mani Viralaal (M)
- Singer : Vijay Yesudas | Lyrics : Gireesh Puthenchery | Music : Raveendran
- Shaarada Neerada
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Raveendran
- Muthani Mani Viralaal [D]
- Singer : Radhika Thilak, Vijay Yesudas | Lyrics : Gireesh Puthenchery | Music : Raveendran