View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതോ രാത്രിമഴ (M) ...

ചിത്രംബസ് കണ്ടക്ടർ (2005)
ചലച്ചിത്ര സംവിധാനംവി എം വിനു
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on December 13, 2009

ഏതോ രാത്രിമഴ മൂളിവരും പാട്ട്
പണ്ടേ പണ്ടു തൊട്ടെന്നുള്ളിലുള്ള പാട്ട്
എന്നും ചായുറക്കി പാടിത്തരും പാട്ട്
ഓരോരോര്‍മ്മകളില്‍ ഓടിയെത്തും പാട്ട്
കണ്ണീരിന്‍ പാടത്തും നിറമില്ലാ രാവത്തും
ഖല്‍ബിലു കത്തണ പാട്ട്
പഴം പാട്ട്
// ഏതോ രാത്രിമഴ....................//

കായലിന്‍ കരയിലെ തോണി പോലെ
കാത്തു ഞാന്‍ നില്‍ക്കയായ് പൂങ്കുരുന്നേ
പെയ്യാമുകിലുകള്‍ വിങ്ങും മനസ്സുമായി
മാനത്തെ സൂര്യനെ പോലെ
കനല്‍ പോലെ
// ഏതോ രാത്രിമഴ....................//

സങ്കടക്കയലിനും സാക്ഷിയാവാം
കാലമാം ഖബറിടം മൂടി നില്‍ക്കാം
നേരിന്‍ വഴികളില്‍ തീരാ യാത്രയില്‍
നീറുന്ന നിന്‍ നിഴല്‍ മാത്രം
എനിക്കെന്നും
// ഏതോ രാത്രിമഴ....................//



----------------------------------


Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011

Etho rathrimazha mooli varum pattu
pande pandu thotten ullilulla pattu
ennum chayurakki paaditharum pattu
ororormakalil odi ethum pattu
kaneerin paadathum niramilla ravathum
khalbilu kathana pattu
pazham pattu ..
(Etho rathri mazha...)

kaayalin karayile thoni pole
kathu njan nilkaiyaai poonkurunne
peyyaa mukilukal vingum manasumai
manathe sooryane pole
kanal pole
(Etho rathri mazha...)

sankada kadalinum saakshiyaavaam
kalamaam khabaridam moodi nilkaam
nerin vazhikalil theera yathrayil
neerunna nin nizhal mathram
enikennum
(Etho rathri mazha...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനത്തെ
ആലാപനം : മധു ബാലകൃഷ്ണന്‍, റിമി ടോമി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
കൊണ്ടോട്ടി
ആലാപനം : മധു ബാലകൃഷ്ണന്‍, റിമി ടോമി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
വാതാപി
ആലാപനം : ബിന്നി കൃഷ്ണകുമാര്‍   |   രചന :   |   സംഗീതം : എം ജയചന്ദ്രന്‍
ഏതോ രാത്രിമഴ (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍