View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിഴികളില്‍ നിന്‍ മിഴികളില്‍ ...

ചിത്രംബംഗ്ലാവില്‍ ഔത (2005)
ചലച്ചിത്ര സംവിധാനംശാന്തിവിള ദിനേഷ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംസുജാത മോഹന്‍, ജി വേണുഗോപാല്‍

വരികള്‍

Lyrics submitted by: Kalyani

mizhikalil nin mizhikalil
ven mezhuku thirikalil
pon naalamayi olivumaayi oraal vannuvo
alasamayi ennarikaalyi nin kolusu kilukile
nin smmatham niranja konchalayi vannuvo
karalinte kavithayaayi kanavonnu malaridaan
kazhiyunna pulari naalil ente swyam varam

idaya vachanavum madhura manikalum
chernnu duvyamaayidunna sandhya thannilaayi
tharala lathakalum aruna shilakalum
manju kondu meyyurummi ninnidmbozhaayi
oru nullu chandanam ente nettiyil
nee thodunna neraminnu neerthu poyi njan
(mizhikalil nin)

haritha vanikalum puthiya kanikalum
snehamode panthalitt ninna naalilaayi
kili kulangal than kurava nirayumee
theeraminnu thaalamenthi ninna velayil
oru nullu kumkumam ninte rekhayil
njaanalinjidunna pole neerthu poyi nee
(mizhikalil nin)
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

ഓഹോ...ഓഹോ...
മിഴികളില്‍ നിന്‍ മിഴികളില്‍
വെണ്‍മെഴുകുതിരികളില്‍...
പൊന്‍നാളമായ് ഒലീവുമായ് ഒരാള്‍ വന്നുവോ
അലസമായ് എന്നരികിലായ് നിന്‍ കൊലുസ്സുകിലുകിലെ
നിന്‍ സമ്മതം നിറഞ്ഞ കൊഞ്ചലായ്‌ വന്നുവോ
കരളിന്റെ കവിതയായ് കനവൊന്നു മലരിടാന്‍
കഴിയുന്ന പുലരിനാളിലെന്റെ സ്വയംവരം..

അലസമായ് എന്നരികിലായ് നിന്‍ കൊലുസ്സുകിലുകിലെ
നിന്‍ സമ്മതം നിറഞ്ഞ കൊഞ്ചലായ്‌ വന്നുവോ...

ഇടയവചനവും മധുരമണികളും
ചേര്‍ന്നു ദിവ്യമായിടുന്ന സന്ധ്യ തന്നിലായ്
തരളലതകളും അരുണശിലകളും
മഞ്ഞുകൊണ്ടു മെയ്യുരുമ്മിനിന്നിടുമ്പൊഴായ്
ഒരുനുള്ളുചന്ദനം എന്റെ നെറ്റിയില്‍
നീ തൊടുന്ന നേരമിന്നു നിന്റെതാകും ഞാന്‍

മിഴികളില്‍..നിന്‍മിഴികളില്‍ ...
മിഴികളില്‍ നിന്‍ മിഴികളില്‍
വെണ്‍മെഴുകുതിരികളില്‍...ഓഹോ
പൊന്‍നാളമായ് ഒലീവുമായ് ഒരാള്‍ വന്നുവോ
ഓഹോ...ഓഹോ...ഓഹോ...
ഓഹോ...ഓഹോ...ഓഹോ...

ഹരിതവനികളും പുതിയകനികളും
സ്നേഹമോടെ പന്തലിട്ടു നിന്നനാളിലായ്
കിളികുലങ്ങള്‍തന്‍ കുരവ നിറയുമീ
തീരമിന്നു താലമേന്തി നിന്ന വേളയില്‍
ഒരു നുള്ളു കുങ്കുമം നിന്റെരേഖയില്‍
ഞാനണിഞ്ഞിടുന്നപോലെ നിന്നുപോയി നീ..

(..മിഴികളില്‍ നിന്‍ മിഴികളില്‍....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്തിരാ ചന്തീരാ
ആലാപനം : അലക്സ് കയ്യാലയ്ക്കൽ, മനോ   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : എം ജയചന്ദ്രന്‍