View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്യാമ മോഹിനി ...

ചിത്രംഅത്ഭുതദ്വീപ് (2005)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനകൈതപ്രം
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര, മധു ബാലകൃഷ്ണന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on March 2, 2011

ആ...ആ..ആ...ആ‍ാ
ശ്യാമ മോഹിനീ പ്രേമയാമിനി
ഋതുമതിപൂവിൻ സിരകളിലൂറും
മധുകണം നീ തരുമോ
ദേവഗായകാ ജീവനായകാ
മധുമാസരാവിൻ കുളിരല ചൂടാൻ
എന്നെയും കൊണ്ടു പോകൂ
ശ്യാമമോഹിനീ ആ..ആ...ആ...

കണ്ണാ കരളിലൊരു മോഹം
മണിമുരളിയൂതുന്ന ചുണ്ടിലെ ഗാനമാകാൻ
രാധേ ഈ ഗന്ധർവയാമം
മൃദുലയവികാരങ്ങൾ പൊതിയുന്ന രാഗോത്സവം
അനുരാഗ മന്ത്രം ആയി
അണയൂ നീ ദേവാ
ദശപുഷ്പം ചൂടി വരുമോ
രതിസാഗരം നീ തരുമോ രാധേ....
ധിരനനനന ധിരനാന ധിരനാ
ദേവഗായകാ ജീവനായകാ..

മൃദുലേ മദനശരം ഏൽക്കും
മണിമാറിൽ അമരുന്ന മോഹങ്ങൾ എനിക്കേകുമോ
പ്രിയനേ പ്രണയമഴ പെയ്തു
പ്രമദവന പുളിനങ്ങൾ നിറയുന്ന പ്രേമോത്സവം
ശൃംഗാര ചന്ദ്രികയല്ലേ സുര സുന്ദരി അല്ലേ നീ
പ്രാണന്റെ പ്രിയതമൻ അല്ലേ
എൻ മന്മഥൻ അല്ലേ നീ ദേവാ
ആ..ആ..ആ..ആ..

ശ്യാമ മോഹിനീ ആ...ആ...പ്രേമയാമിനി ആ..ആ..
ഋതുമതിപൂവിൻ സിരകളിലൂറും
മധുകണം നീ തരുമോ
ദേവഗായകാ ഓ....




----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 2, 2011

aaa..aa..aa...a
Syama Mohiniii.. preemaa yaaminee
Rithumathi poovin sirakaliloorum
madhukanam nee tharumo
Deevaagayakkaaa.. jeeeva naayakaaa
mathumaasa raavin kulirala choodan
enneyum kondupokoo
Syama Mohinee.. aa...aa.aa...

Kanna karaliloru moham
manimuraliyoothunna chundile gaanamaakan
Raadhe ee gandharva yaamaam
mridhulayavikaarangal pothiyunna raagolsavamm
Anuraga manthramaayi
anayoo nee deevaa
Dashapushpam choodi varumoo
Rethi saagaram nee tharumoo radhe
dhirinana nanana dhiranana dhirannaaa
Deevaaghayakaaa.. jeeva naayakaaa

Mridhule madanasharam ellkum
manimaril amarunna mohangal enikekummo
Priyanne pranaya mazha peythu
pramadavana pulinangal nirayunna premolsavam
Shrinkara chandrika alle
sura sundari alle nee
praanante e priyathaman alle
en manmadhan alle nee..devaa..
aa...aa...aa...
Syama Mohiniii.. preemaa yaaminee
Rithumathi poovin siragaliloorum
madhukanam nee tharummo
Devagayakkaaa..oh....




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചക്കരമാവിന്റെ
ആലാപനം : അലക്സ് കയ്യാലയ്ക്കൽ   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
ഹേ രാജാ
ആലാപനം : സുജാത മോഹന്‍, അലക്സ് കയ്യാലയ്ക്കൽ   |   രചന : വിനയന്‍   |   സംഗീതം : എം ജയചന്ദ്രന്‍
ഒരിടത്തൊരിടത്ത്‌
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, വിധു പ്രതാപ്‌   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
ചക്കരമാവിന്റെ (F)
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍