View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താമരക്കുരുവിക്കു ...

ചിത്രംഅച്ചുവിന്റെ അമ്മ (2005)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഇളയരാജ
ആലാപനംമഞ്ജരി, കോറസ്‌

വരികള്‍

Lyrics submitted by: Jija Subramanian

Lalalalalla lala lalalalaalla..(4)

Thaamarakuruvikku Thattamidu Thankakinaavinte Kammalidu
Karimulla Kazhuthil Elasidu Surumakaninayil Sooryanidu

Thaamarakuruvikku Thattamidu Thankakinaavinte Kammalidu
Karimulla Kazhuthil Elasidu Surumakaninayil Sooryanidu
Varanunde Vimaana Chirakil Sulthaanmaar Othorumichirikkaan
Aaraanaa Beebi Ithilaraanaa Hoori
Aaraanaa Beebi Ithilaraanaa Hoori ... Hey Hey ..
Thaamarakuruvikku Thattamidu Thankakinaavinte Kammalidu
Karimulla Kazhuthil Elasidu Surumakaninayil Sooryanidu

Niseebulla Lailayaano Hilaalotha Ramlayo
Padachonte Paavu tholkkum Faridayaano (2)
Muthummante Mole Mutham Vecha Thankamee
Kithaabilu Kaanum Mumthaazinte paithale
Pettippattum Daffu Muttum Oppanayum
Orukkanam Salkaaram Nadathaan
Ee Manassinte manimuttathirikkunna
Kurumbulla Pavizha Kilikale Parakkanam
(Thaamarakkuruviykku ...)

Heyy Heyy Lalallaa Lalalalaala

Kaboolaakki Vaazthidenam Kinavotha Penamani
Muneerotha Vambanavaan Virunnukaaran
Kaboolaakki Vaazthidenam Kinavotha Penamani
Muneerotha Vambanavaan Virunnukaaran
Kettakessu paattayi Pale Kisaa Othanam
Ramzaan Nilavaayi Rumalonnu Thunnanam
Pichalampoo Koluthulla Machakathin
Vaathiladachachaaram Kodukkanam
Arimulla Kodikondu Viriyitta Kattummalinnalukku
Kilungumpol Kilunganam
(Thaamarakuruviykku ...)
വരികള്‍ ചേര്‍ത്തത്: ലത നായര്‍

ലലലല്ലാലാ ലാലാലാ ലലലലല്ലാ (4)

താമരക്കുരുവിക്കു തട്ടമിടു് തങ്കക്കിനാവിന്റെ കമ്മലിട്
അരിമുല്ലക്കഴുത്തില്‍ ഏലസ്സിടു് സുറുമക്കണ്ണിണയില്‍ സൂര്യനിട്

താമരക്കുരുവിക്കു തട്ടമിടു് തങ്കക്കിനാവിന്റെ കമ്മലിട്
അരിമുല്ലക്കഴുത്തില്‍ ഏലസ്സിടു് സുറുമക്കണ്ണിണയില്‍ സൂര്യനിട്
വരണൊണ്ടേ വിമാനച്ചിറകില്‍ സുല്‍ത്താന്മാര്‍ ഒത്തൊരുമിച്ചിരിക്കാന്‍
ആരാണാ ബീബി.. ഇതിലാരാണാ ഹൂറി
ആരാണാ ബീബി.. ഇതിലാരാണാ ഹൂറി ഹേ ഹേ
താമരക്കുരുവിക്കു തട്ടമിടു് തങ്കക്കിനാവിന്റെ കമ്മലിട്
അരിമുല്ലക്കഴുത്തില്‍ ഏലസ്സിടു് സുറുമക്കണ്ണിണയില്‍ സൂര്യനിടു്

നിസീബുള്ള ലൈലയാണോ ഹിലാലൊത്ത റംലയോ
പടച്ചോന്റെ പാവു തോല്‍ക്കും ഫരീദയാണോ (നിസീബുള്ള)
മൂത്തുമ്മാന്റെ മോളേ മുത്തം വെച്ച തങ്കമേ
കിത്താബിലു കാണും മുംതാസിന്റെ പൈതലേ
പെട്ടിപ്പാട്ടും ദഫ്മുട്ടും ഒപ്പനയും ഒരുക്കണം
സല്‍ക്കാരം നടത്താന്‍ ..
ഈ മനസ്സിന്റെ മണിമുറ്റത്തിരിക്കുന്ന കുറുമ്പുള്ള
പവിഴക്കിളികളെ പറക്കണം
(താമര)

ഹേ ഹേ ഹേ ഹേ

റബൂലാക്കി വാഴ്ത്തിടേണം കിനാവൊത്ത പെണ്മണി
മുനീറൊത്ത വമ്പനാവാന്‍ വിരുന്നുകാരന്‍
റബൂലാക്കി വാഴ്ത്തിടേണം കിനാവൊത്ത പെണ്മണി
മുനീറൊത്ത വമ്പനാവാന്‍ വിരുന്നുകാരന്‍
കെട്ടാക്കെസ്സു പാട്ടായ് പലേക്കിസ്സയാവണം
റംസാൻ നിലാവാൽ റുമാലൊന്നു തുന്നണം
പിച്ചളപ്പൂം കൊളുത്തുള്ള മച്ചകത്തെ വാതിലടച്ചച്ചാരം കൊടുക്കാം - ഹ
അരിമുല്ലക്കൊടി കൊണ്ടു വിരിയിട്ട കട്ടുമ്മലിന്നലുക്കു
കിലുങ്ങുമ്പോല്‍ കിലുങ്ങണം
(താമര)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്തു പറഞ്ഞാലും [M]
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
എന്തു പറഞ്ഞാലും [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
ശ്വാസത്തിന്‍ താളം
ആലാപനം : കെ ജെ യേശുദാസ്, മഞ്ജരി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ