കണ്ണീര്‍ ...
ചിത്രം | ഇന്ദുലേഖ (1967) |
ചലച്ചിത്ര സംവിധാനം | കലാനിലയം കൃഷ്ണന്‍ നായര്‍ |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന്‍ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കൊച്ചിൻ അമ്മിണി |
വരികള്‍
Added by Susie on May 22, 2009 കണ്ണീരു തോരാതെ ഒന്നു മയങ്ങാതെ കാണുവാനീ ഞാൻ കാത്തിരിക്കുന്നു കളിത്തോഴാ ഒരുമൊഴി പാടാറില്ല ചതുരംഗമാടാൻ നീയില്ല ഉരുകുന്ന ജീവനെ തേടി തളരുന്നു മാനസം നീറി (കണ്ണീരു) എവിടേയ്ക്കു പോയിരുന്നാലും എങ്ങെങ്ങു നീയിരുന്നാലും നിന്നുടെ കാലൊച്ച കേൾക്കാൻ എന്നാത്മ നാളം തുടിപ്പൂ (കണ്ണീരു) ---------------------------------- Added by Susie on May 22, 2009 kanneeru thoraathe onnu mayangaathe kaanuvaanee njaan kaathirikkunnu kalithozhaa orumozhi paadaarilla chathurangamaadaan neeyilla urukunna jeevanum thedi thalarunnu maanasam neeri (kanneeru) evideykku poyirunnaalum engengu neeyirunnaalum ninnude kaalocha kelkkaan enaathma naalam thudippoo (kanneeru) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണെത്താദൂരെ
- ആലാപനം : പി ലീല | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അമ്പിളിയേ അരികിലൊന്നു
- ആലാപനം : പി ലീല, കമുകറ | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മനുജാ
- ആലാപനം : പി എം ഗംഗാധരന്‍ | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നാളെ വരുന്നു തോഴി
- ആലാപനം : പി ലീല | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വഴിത്താര
- ആലാപനം : പി എം ഗംഗാധരന്‍ | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പൂത്താലിയുണ്ടോ?
- ആലാപനം : കമുകറ, കൊച്ചിൻ അമ്മിണി | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സല്‍ക്കലാദേവിതന്‍
- ആലാപനം : കമുകറ, പി എം ഗംഗാധരന്‍, കൊച്ചിൻ അമ്മിണി | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാനസം തിരയുവതാരെ
- ആലാപനം : പി ലീല, കമുകറ | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വരിവണ്ടേ നീമയങ്ങിവീണു
- ആലാപനം : കമുകറ | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി