എന്നേ നിനകിന്നു പ്രിയമല്ലേ ...
ചിത്രം | യൂത്ത് ഫെസ്റ്റിവല്‍ (2004) |
ചലച്ചിത്ര സംവിധാനം | ജോസ് തോമസ് |
ഗാനരചന | കൈതപ്രം |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | ജ്യോത്സ്ന രാധാകൃഷ്ണൻ, ഫ്രാങ്കോ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on April 14, 2011 ലായ് ലായ് ലായ് ലായ് ലായ് ലായ് ലേ ഹെയ് ലായ് ലായ് ലായ് ലായ് ലായ് ലേ (2) എന്നെ നിനക്കിന്നു പ്രിയമല്ലേ എന്നിലെ എന്നിൽ പ്രിയമില്ലേ എന്നോട് മിണ്ടാൻ പ്രിയമല്ലേ എന്നോട് കൂടാൻ പ്രിയമില്ലേ എന്തിനെന്തിനീ മൗനം ഇനി എന്തിനെന്തിനീ നാണം ഈ സന്ധ്യ നമ്മുടേതല്ലേ ഈ തെന്നൽ നമുടേതല്ലേ പുതുമഴ ഏൽക്കാൻ പ്രിയമല്ലേ പൊൻവെയിൽ കൊള്ളാൻ പ്രിയമില്ലേ കക്ക പെറുക്കാൻ പ്രിയമല്ലേ കാറ്റായ് പറക്കാൻ പ്രിയമല്ലേ (എന്നെ നിനക്കിന്നു ......) എന്റെ പാൽക്കനവിൽ കടമ്പുമരം പൂത്തു നിറയുന്നിതാ നിന്റെ സൗഹൃദമാം നിലാവ് മരം പൂത്തു നിറയുന്നിതാ ഉണ്ണിക്കൊമ്പിൽ പാടാമോ എന്നാശാവല്ലി പൂങ്കുയിലേ കുയിലേ കുയിലേ യായ് യായ് യായ് ..യായ് യായ് യായ് യേ യെ യായ് യായ് യായ് യായ് യേ (2) (എന്നെ നിനക്കിന്നു ......) തങ്കക്കാൽത്തളയിൽ കുളിർത്തിരകൾ ചിന്നി അലിയുന്നിതാ വർണ്ണ രാജികളിൽ കതിർക്കൈകൾ തൊട്ടു തഴുകുന്നിതാ മഴവിൽ ചിറകു വിരുത്താമോ ഒന്നു മെല്ലെ തൂവൽ ഒതുക്കാമോ കിളിയേ കിളിയേ ലായ് ലായ് ലായ് ലായ് ലായ് ലായ് ലേ ഹെയ് ലായ് ലായ് ലായ് ലായ് ലായ് ലേ (2) (എന്നെ നിനക്കിന്നു ......) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 14, 2011 lai lai lai lai lai lai le la lai lai lai lai le (2) Enne ninakinnu priayamalle ennilae ennil priyamille ennodu mindaan priyamalle ennodu koodaan priyamille enthinenthinee mounam ini enthinenthinee naanam ee sandhya namudethallae ee thennal namudethalle puthumazha elkaan priaymalle ponveyil kollaan priyamalle kakka perukkaan priyamalle kaataay parakkaan priyamalle (Enne ninakkinnu...) ente paalkkanavil kadambumaram poothu nirayunithaa nintae souhridamaam nilaavu maram poothu nirayunithaa unnikkombil paadaamo ennaashaavalli poonkuyile kuyile kuyile yai yai yai yai yai yai yai yeh yai yai yai yai yeh (2) (Enne ninakkinnu...) Thanka kaalthalayil kulir thirakal chinni aliyunnithaa varna raajikalil kathirkaikal thottu thazhukunnithaa mazhavil chiraku viruthaamo onnu melle thooval othukaamo kiliye kiliye lai lai lai lai lai lai le la lai lai lai lai le (2) (Enne ninakkinnu...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാലെന്റൈന്‍ വാലെന്റൈന്‍
- ആലാപനം : ചിത്ര അയ്യർ, ഡോ ഫഹദ് | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- പൂ മൂളും
- ആലാപനം : ടീനു ട്രെസ്സ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- കള്ളാ കള്ളാാ കൊച്ചു കള്ളാ
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, രാജേഷ് വിജയ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : എം ജയചന്ദ്രന്‍
- റോജാ നീയെന്‍ റോജ
- ആലാപനം : ജി വേണുഗോപാല്‍, ടീനു ട്രെസ്സ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- റോജ റോജ (m)
- ആലാപനം : ജി വേണുഗോപാല്‍ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- സ്കൂള്‍ ഡേയ്സിന് ഗുഡ്ബൈ
- ആലാപനം : അലക്സ് കയ്യാലയ്ക്കൽ, രഞ്ജിനി ജോസ് | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍