View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊൻ നിലാവേ പൂവെയിലേ ...

ചിത്രംവാണ്ടഡ്‌ (2004)
ചലച്ചിത്ര സംവിധാനംമുരളി നാഗവള്ളി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംദീപന്‍ ചാറ്റര്‍ജി, സഞ്ജീവ്‌ ലാല്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by Kalyani on March 3, 2011

പൊന്‍നിലവേ പൂവെയിലേ നീയും പോരാമോ
വെൺമുകിലിന്‍ പാട്ടിന്‍ ഈണം മൂളാമോ
പകല്‍ ചായും കാലമായ്.....മഴ മായുന്നുവോ....
ഒരു മിന്നാമിന്നല്‍ മഞ്ഞുവിമാനം തേടും യാത്രയായ്....
ഒരു മായാമൌന ചില്ലുനിലാവില്‍ ചെല്ലാന്‍ നേരമായ്
പൊന്‍നിലവേ പൂവെയിലേ നീയും പോരാമോ
പൊന്മുകിലിന്‍ പാട്ടിന്‍ ഈണം മൂളാമോ

ദൂരെനിന്നുമാര്യസൂര്യനെന്റെ നേര്‍ത്ത നെറ്റിമേല്‍
ഉഷസ്സിന്റെ നാളം മെല്ലെ തൊട്ടപ്പോള്‍
കണ്ടുവോ ഞാന്‍ കേട്ടുവോ നിന്‍ തേരോടും സംഗീതം
മിന്നിയോ...നാം തെന്നിയോ ഈ ആകാശക്കാവോരം
ആരോ .....നീട്ടും കാണാപ്പൊന്നിന്‍ തൂവൽത്തുമ്പിൽ
പൂത്തു വിഷാദപതംഗം.....
പൊന്‍നിലവേ പൂവെയിലേ നീയും പോരാമോ
വെൺമുകിലിന്‍ പാട്ടിന്‍ ഈണം മൂളാമോ

താണിറങ്ങിവന്നമേഘമെന്റെ നേര്‍ത്ത തന്തിയില്‍
തണുപ്പിന്റെ കൈകള്‍ മെല്ലെത്തൊട്ടപ്പോള്‍
പൂത്തുവോ...നീ ഓര്‍ത്തുവോ...ഈ പൂങ്കാറ്റിൻ സന്ദേശം
നെയ്തുവോ...നാം നെയ്തുവോ ഈ രാപ്പാട്ടിന്‍ സല്ലാപം
ഏതോ......നോവിന്‍ മൂടല്‍മഞ്ഞിന്‍ കാവല്‍ക്കണ്ണിൽ
പെയ്തു വിമൂകപരാഗം...
(പൊന്‍നിലവേ പൂവെയിലേ....)

----------------------------------

Added by Kalyani on March 3, 2011

Pon nilave poo veyile neeyum poraamo
ven mukilin paattin eenam moolaamo
pakal chaayum kaalamaay.....mazha maayunnuvo..
oru minnaa minnal manju vimaanam thedum yaathrayaay....
oru maayaamauna chillu nilaavil chellaan neramaay
ponnilave pooveyile neeyum poraamo
ponmukilin paattin eenam moolaamo....

doore ninnumaaryasooryan ente nertha nettimel
ushassinte naalam melle thottappol
kanduvo njaan kettuvo nin therodum sangeetham
minniyo...naam thenniyo ee aakaashakkaavoram
aaro.....neettum kaanaapponnin thoovalthumpil
poothu vishaada pathangam.....
ponnilave pooveyile neeyum poraamo
venmukilin paattin eenam moolaamo...

thaanirangi vanna meghamente nertha thanthiyil
thanuppinte kaikal melle thottappol
poothuvo...nee orthuvo...ee poonkaattin sandesham
neythuvo...naam neythuvo ee raappaattin sallaapam
etho......novin moodal manjin kaavalkkannil
peythu vimooka paraagam...
(ponnilave pooveyile....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാണ്ടഡ്‌
ആലാപനം : താര തോമസ്‌   |   രചന : എ ജയന്‍   |   സംഗീതം : ദീപന്‍ ചാറ്റര്‍ജി, സഞ്ജീവ്‌ ലാല്‍
ചങ്കെടുത്ത്‌ കാട്ടിയാല്‍
ആലാപനം : അന്‍വര്‍ സാദത്ത്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദീപന്‍ ചാറ്റര്‍ജി, സഞ്ജീവ്‌ ലാല്‍
ഓമലേ നീ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദീപന്‍ ചാറ്റര്‍ജി, സഞ്ജീവ്‌ ലാല്‍
കല്ലായിപ്പുഴക്കടവില്‍
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, അപർണ്ണാ ജയൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദീപന്‍ ചാറ്റര്‍ജി, സഞ്ജീവ്‌ ലാല്‍
മിഴി താമരപ്പൂവില്‍
ആലാപനം : എം ജി ശ്രീകുമാർ, അപർണ്ണാ ജയൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദീപന്‍ ചാറ്റര്‍ജി, സഞ്ജീവ്‌ ലാല്‍
യോഗസ്ഥ (ബിറ്റ്)
ആലാപനം : എം ജി ശ്രീകുമാർ   |   രചന :   |   സംഗീതം : ദീപന്‍ ചാറ്റര്‍ജി, സഞ്ജീവ്‌ ലാല്‍