Konchi Konchi ...
Movie | Vismayathumbathu (2004) |
Movie Director | Fazil |
Lyrics | Kaithapram |
Music | Ouseppachan |
Singers | KJ Yesudas |
Lyrics
Added by Vijayakrishnan VS on August 26, 2008 കൊഞ്ചിക്കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാന്‍ പൂവാംകുരുന്നിലയ്ക്കാകുമോ.. തൊട്ടുതൊട്ടു കരയുന്ന കരയെ പിരിയാന്‍ കടലിന്റെ കരളിന്നാകുമോ.. നിന്നിലെന്നും നിറയും എന്നെയിനി മറക്കാന്‍ നിന്റെ കനവുകള്‍ക്കാകുമോ.. എന്തിനാണിന്നു നിൻ ലോലമനസ്സില്‍ അകലാനുള്ളൊരു ഭാവം.. എന്നെ പിരിയാനുള്ള വിചാരം... കടലല പോലും ആയിരം വെണ്‍നുര- ക്കൈകളാല്‍ കരയെ തേടുമ്പോള്‍.. നിന്നെയും തേടി നിന്‍ വഴിത്താരയില്‍ നീറും മനമോടെ ഞാന്‍ നില്‍പ്പൂ.. ചിറകടിച്ചുയരുമെന്‍ ചിത്രപ്രതീക്ഷകള്‍ കനലായ് എരിഞ്ഞടങ്ങുന്നൂ... നീയില്ലെങ്കില്‍ നിൻ ഓര്‍മകളില്ലെങ്കില്‍ സ്വപ്നങ്ങളില്ലാതെയാകും.. ഞാനൊരു പാഴ്മരുഭൂമിയാകും... കാറ്റിന്‍ ഊഞ്ഞാൽ ഇല്ലെങ്കിലെങ്ങനെ പൂവുകള്‍ തുള്ളിതുള്ളി ചാഞ്ചാടും.. നീയാം നിഴല്‍ത്തണലില്ലെങ്കില്‍ എന്നിലെ സ്വപ്നങ്ങളെങ്ങനെ വിരിഞ്ഞാടും.. വിടപറഞ്ഞകലുമെന്‍ നെഞ്ചിലെ മോഹങ്ങള്‍ നീയെന്‍ അരികിലില്ലെങ്കില്‍.. വിടപറയാന്‍ നിനക്കെങ്ങനെ കഴിയും നാമിരുപേരരുതല്ലോ.. നമ്മള്‍ ഇരുപേരല്ലല്ലോ... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011 Konchi konchi vilikkunna kaatine Marakkaan poovaam kurunnilakkaakumo Thottu thottu karayunna karaye piriyaan Kadalinte karalinnaakumo Ninnilennum nirayum enneyini marakkaan Ninte kanavukalkkaakumo Enthinnaninnu nin lola manassil Akalaanulloru bhaavam enne piriyaanulla vichaaram (Konchi konchi ...) Kadalala polum aayiram ven nura Kaikalaal karaye thedumbol Ninneyum thedi nin vazhi thaarayil Neerum manamode njaan nilppoo Chirakadichuyarumen chithra pratheekshakal Kanalaay erinjadangunnu Neeyillenkil nin ormakal illenkil Swapnagal illaatheyaakum njaano Paazh marubhoomiyaakum (Konchi konchi ...) Kaatin oonjaal illenkilengine Poovukal thulli thulli chanchaadum Neeyaam nizhal thanal illenkil Ennile swapnangal engane virinjaadum Vidaparanjakalumen nenjile mohangal Neeyen arikillenkil Vida paranjakalumen ninakkengane kazhiyum Naamiru peraruthallo nammal iru perallaallo (Konchi konchi ...) |
Other Songs in this movie
- Priyane
- Singer : KJ Yesudas, Sujatha Mohan | Lyrics : Kaithapram | Music : Ouseppachan
- Azhake Neeyenne
- Singer : KJ Yesudas | Lyrics : Kaithapram | Music : Ouseppachan
- Etho Kaliyarangin
- Singer : Ganga | Lyrics : Kaithapram | Music : Ouseppachan
- Mizhikalkkinnenthu Velicham [M]
- Singer : Vijay Yesudas | Lyrics : Kaithapram | Music : Ouseppachan
- Etho kaliyarangin [Nayika Nee]
- Singer : Dr Fahad, Ganga | Lyrics : Kaithapram | Music : Ouseppachan
- Mizhikalkkinnenthu Velicham [D]
- Singer : Sujatha Mohan, Vijay Yesudas | Lyrics : Kaithapram | Music : Ouseppachan
- Etho Kaliyarangin [Nayika Nee]
- Singer : Afsal, Ganga | Lyrics : Kaithapram | Music : Ouseppachan
- Etho Kaliyarangin [Extended]
- Singer : Ganga | Lyrics : Kaithapram | Music : Ouseppachan