View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വേഷങ്ങള്‍ ...

ചിത്രംവേഷം (2004)
ചലച്ചിത്ര സംവിധാനംവി എം വിനു
ഗാനരചനകൈതപ്രം
സംഗീതംഎസ്‌ എ രാജ്‌കുമാര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by devi pillai on December 4, 2009
വേഷങ്ങള്‍ ജന്മങ്ങള്‍ വേഷം മാറാന്‍ നിമിഷങ്ങള്‍
നാമറിയാതാടുകയാണീ ജീവിത വേഷം
കണ്ണീരിന്നൊരു വേഷം സന്തോഷം പുതുവേഷം
നിഴല്‍ നാടകമാടുകയല്ലോ ജീവിതമാകെ

ആകാശം കരയുമ്പോള്‍ ആഷാഢം മറയുമ്പോള്‍
വസന്തങ്ങളേ ചിരിക്കുന്നുവോ?
ആരോടും പറയാതെ ആരോരുമറിയാതെ
മണല്‍ക്കാടുകള്‍ താണ്ടുന്നുവോ?
ഇനിയാണോ പൌര്‍ണ്ണമി ഇനിയാണോ പാര്‍വ്വണം
രാവിരുളും കാട്ടില്‍ രാമഴയുടെ നാട്ടില്‍
ആരാണിനി അഭയം നീ പറയൂ
നാമരിയാതുഴലുകയാണോ മായികയാമം

ഈവേഷം മാറുമ്പോള്‍ മറുവേഷം തെളിയുമ്പോള്‍
അകക്കണ്ണുകള്‍ തുളുമ്പുന്നുവോ
ഒരുസ്വപ്നം മായുമ്പോള്‍ മറു സ്വപ്നം വിടരുമ്പോള്‍
ചിരിക്കുന്നുവോ നീ തേങ്ങുന്നുവോ
എവിടെപ്പോയീ നന്മകള്‍ എവിടെപ്പോയീ ഉണ്മകള്‍
എന്താണിനി വേഷം ഏതാണീ രംഗം
ആരാണിനി അഭയം പെരുവഴിയില്‍
നിഴല്‍ നാടകമാടുകയാണോ ജീവിതമാകെ


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 11, 2011

Aaa...aa...aa...
Veshangal janmangal vesham maran nimishangal
Naamariyathadukayani jeevitha vesham
Kannerinnoru vesham santhosham puthu vesham
Nizhal naadakamadukayallo jeevithamake
(veshangal.....)

Aakasham karayumbol aashadam marayumbol
Vasanthangale chirikkunnuvo
Aarodum parayathe aarorum ariyathe
Manal kaadukal thandunnuvo
Iniyano pournami iniyano paarvanam
Raavirurulum kaatil raamazhayude naatil
Aaranini abhayam nee parayoo
Naamariyathuzharukayano maayika yaamam
(veshangal.....)

Ee vesham maarumbol maruvesham theliyumbol
Akakkannukal thulumbunnuvo
Oru swapnam maayumbol maru swapnam vidarumbol
Chirikkunnuvo nee thengunnuvo
Evide poyi nanmakal evide poyi unnmakal
Enthanini vesham yethani rangam
Aaranini abhayam peruvazhiyil
Nizhal naadakamuyarukayano jeevithamake
(veshangal.....)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നലെ മിന്നലെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ എ രാജ്‌കുമാര്‍
കേള്‍ക്കാത്തൊരു സംഗീതം
ആലാപനം : സുജാത മോഹന്‍, കാര്‍ത്തിക്   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ എ രാജ്‌കുമാര്‍
വേഷങ്ങള്‍ (f)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ എ രാജ്‌കുമാര്‍