View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൈമ്പാല്‍ തരും ...

ചിത്രംഭക്തകുചേല (1961)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംപി ലീല, കമുകറ

വരികള്‍

paimpaal tharum gokkale
anpin maathaakkale
nadakku neele munnil nadakku neele

pachathalirppullu nirayunnu thazhvaarathil
kunnin thaazhvaarathil
pokaam kuliraarnna kaalindi nadiyorathil
pokaam kuliraarnna kaalindi nadiyorathil

poothamarangal kaanam poonthen kanikal thinnaam
puzhayil neenthaam poroo puzhayil neenthaam

kaattil kannanumaay paattum kalikalumaay
nammal kalarnnidumpol
kaataaana puli vannaal kalangidumo
thellum bhayannidumo
namme koottaay varum kannan vedinjidumo
പൈംപാല്‍ തരും ഗോക്കളേ
അന്‍പിന്‍ മാതാക്കളേ
നടക്കു നീളേ മുന്‍പേ നടക്കു നീളേ
(പൈംപാല്‍)

പച്ചത്തളിര്‍പ്പുല്ലു നിറയുന്നു താഴ്വാരത്തില്‍
കുന്നിന്‍ താഴ്വാരത്തില്‍
പോകാം കുളിരാര്‍ന്ന കാളിന്ദി നദിയോരത്തില്‍
പോകാം കുളിരാര്‍ന്ന കാളിന്ദി നദിയോരത്തില്‍

പൂത്ത മരങ്ങള്‍ കാണാം പൂന്തേന്‍ കനികള്‍ തിന്നാം
പുഴയില്‍ നീന്താം പോരൂ പുഴയില്‍ നീന്താം (പൂത്ത)

കാട്ടില്‍ കണ്ണനുമായ് പാട്ടും കളികളുമായ്
നമ്മള്‍ കലര്‍ന്നീടുമ്പോള്‍
കാട്ടാന പുലി വന്നാല്‍ കലങ്ങീടുമോ തെല്ലും ഭയന്നീടുമോ
നമ്മെ കൂട്ടായി വരും കണ്ണന്‍ വെടിഞ്ഞീടുമോ
കണ്ണന്‍ വെടിഞ്ഞീടുമോ കണ്ണന്‍ വെടിഞ്ഞീടുമോ

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നും പൊന്നിന്‍
ആലാപനം : പി ലീല, കമുകറ   |   രചന :   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
വിക്രമ രാജേന്ദ്ര
ആലാപനം : പി ലീല, ശൂലമംഗലം രാജലക്ഷ്മി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
നന്ദഗോപന്‍ തപമിരുന്ന്
ആലാപനം : കമുകറ, കോറസ്‌, സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കണ്ണാ താമരക്കണ്ണാ
ആലാപനം : എ പി കോമള   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മാനസ വേദനയാല്‍
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കൃഷ്ണാ മുകുന്ദാ വനമാലി [മധുരമായ്]
ആലാപനം : കോറസ്‌, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കണ്ണില്‍ ഉറക്കം കുറഞ്ഞു [കരുണയാര്‍ന്ന]
ആലാപനം : എ പി കോമള   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മായാമാധവ ഗോപാലാ
ആലാപനം : പി ലീല, കമുകറ, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഈശ്വരചിന്തയിതൊന്നേ
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കഴിയുവാന്‍
ആലാപനം : എ പി കോമള   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
നാളെ നാളെയെന്നായിട്ട്
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഹേ ദ്വാരക
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കനിവു നിറയും മനസ്സിനുള്ളില്‍
ആലാപനം : പി ലീല, എ പി കോമള   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പൂവാലിപ്പെണ്ണിനു
ആലാപനം : കമുകറ, കോറസ്‌, സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
നിൻ തിരുമലരടി
ആലാപനം : കമുകറ, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
അരെ ദുരാചാരാ (ബിറ്റ്)
ആലാപനം : പി ലീല   |   രചന :   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മാറാപ്പൊരുളായ് മറഞ്ഞവനേ
ആലാപനം : കമുകറ, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മധു പകരേണം
ആലാപനം : പി ലീല, ശൂലമംഗലം രാജലക്ഷ്മി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
അച്യുതം കേശവം
ആലാപനം : കമുകറ   |   രചന : പരമ്പരാഗതം   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഓർത്താലെന്റെ ദാരിദ്ര്യം
ആലാപനം : കമുകറ   |   രചന : പരമ്പരാഗതം   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പാരില്‍ ആരും കണ്ടാല്‍ വിറക്കുമേ
ആലാപനം : പി ലീല, ശൂലമംഗലം രാജലക്ഷ്മി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
വിക്രമ രാജേന്ദ്ര [JK]