View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

റോസാപ്പൂ ...

ചിത്രംപ്ലേയേഴ്സ് (ടൂ വീലര്‍) (ഹായ് റോസ്) (2013)
ചലച്ചിത്ര സംവിധാനംവാസുദേവ് സനല്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, സുജാത മോഹന്‍

വരികള്‍

Lyrics submitted by: Jija Subramanian

Hoy Rose hey Rose
Rosaappoo rosaappoo poonthen rosaappoo (2)
mullaal nee nullaathennullil rosaappoo
maranno naamonnaayi
paranne poy poy poy
nilaavil chaanchaadum kinaakkalum

Rosaappoo rosaappoo poonthen rosaappoo (2)
mullaal nee nullaathennullil rosaappoo
maranno naamonnaayi
paranne poy poy poy
nilaavil chaanchaadum kinaakkalum

Arikil vannenthinee azhiyulla vaathilil
animanithinkal nee koluthi
mayakkathilenkilum manassinte thoovalil
valayitta kaiyyaal nee thazhuki
oru paattin peelikkannaay nenchil nee thottu
oru vaakkin thooval chillaayi chundil nee thottu
kanikaanum manimuthe
hoho muthin muthe
(Rosaappoo...)

Pathiye virinjoree pranaya vasanthamaay
iniyennumennum kaathirikkaam
padi kadannethumo puthiya pratheekshayaay
pakalinte marilum urummi nilkkkaam
veyilaarum venalppaadam thedum poothumpi
mazhavillil chaayam theykkum maaleyathumpi
maniminnalchirakundo ho muthinmuthe
(Rosaappoo...)

Rosaappoo rosaappoo poonthen rosaappoo (2)
mullaal nee nullaathennullil rosaappoo
maranno naamonnaayi
paranne poy poy poy
nilaavil chaanchaadum kinaakkalum
ruru ruru ruru ruru pookkaalam
raara rara raara rara pookkaalam
naanaa thana nanaa nana thaanaanaa
oho oho hoho hoho pookkaalam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഹോയ് റോസ്സ് ഹേയ് റോസ്സ്
റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ റോസാപ്പൂ
മുള്ളാല്‍ നീ നുള്ളാതെന്നുള്ളില്‍ റോസാപ്പൂ
മറന്നോ നാമൊന്നായി
പറന്നേ പോയ് പോയ് പോയ്
നിലാവില്‍ ചാഞ്ചാടും കിനാക്കാലും

റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ റോസാപ്പൂ
മുള്ളാല്‍ നീ നുള്ളാതെന്നുള്ളില്‍ റോസാപ്പൂ
മറന്നോ നാമൊന്നായി
പറന്നേ പോയ് പോയ് പോയ്
നിലാവില്‍ ചാഞ്ചാടും കിനാക്കാലും

അരികില്‍ വന്നെന്തിനീ അഴിയുള്ള വാതിലില്‍
അണിമണിതിങ്കള്‍ നീ കൊളുത്തി
മയക്കത്തിലെങ്കിലും മനസ്സിന്‍റെ തൂവലില്‍
വളയിട്ട കൈയ്യാല്‍ നീ തഴുകി
ഒരു പാട്ടിന്‍പ്പീലികണ്ണായി നെഞ്ചില്‍ നീ തൊട്ടു
ഒരു വാക്കിന്‍ തൂവല്‍ ചില്ലായി ചുണ്ടില്‍ നീ തൊട്ടു
കണികാണും മണിമുത്തേ
ഹോഹോ മുത്തിന്‍ മുത്തേ
(റോസാപ്പു)

പതിയേ വിരിഞ്ഞോരീ പ്രണയവസന്തമായി
ഇനിയെന്നുമെന്നും കാത്തിരിക്കാം
പടി കടന്നെത്തുമോ പുതിയ പ്രതീക്ഷയായി
പകലിന്‍റെ മാറിലും ഉരുമ്മി നില്‍ക്കാം
വെയിലാറും വേനല്‍പ്പാടം തേടും പൂത്തുമ്പി
മഴവില്ലില്‍ ചായം തേയ്ക്കും മാലേയത്തുമ്പി
മണിമിന്നല്‍ച്ചിറകുണ്ടോ ഹോ മുത്തിന്മുത്തേ
(റോസാപ്പൂ ....)

റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ റോസാപ്പൂ
മുള്ളാല്‍ നീ നുള്ളാതെന്നുള്ളില്‍ റോസാപ്പൂ
മറന്നോ നാമൊന്നായി
പറന്നേ പോയ് പോയ് പോയ്
നിലാവില്‍ ചാഞ്ചാടും കിനാക്കാലും
രൂരൂ രുരു രൂരൂ രുരു രൂരൂ പൂക്കാലം
രാരാ രര രാരാ രര .. പൂക്കാലം
നാനാ തന നാനാ നന താനാ താനാനാ
ഓഹോ ഒഹൊ ഹോഹോ ഹൊഹൊ .. പൂക്കാലം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊത്തി കൊത്തി കീറാന്‍ (റ്റൂ വീലര്‍)
ആലാപനം : വിധു പ്രതാപ്‌, വിജയ്‌ യേശുദാസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
ധീം ധീം
ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം, രാജേഷ് വിജയ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
ഒരു പാദസരം
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
ഒരു പാദസരം (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
റോസാപ്പൂ (F)
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
തീം സോങ്ങ്
ആലാപനം : രാജേഷ് വിജയ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍