View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മേ എന്നൊരു ...

ചിത്രംതുടക്കം (2004)
ചലച്ചിത്ര സംവിധാനംഐ ശശി
ഗാനരചനകൈതപ്രം
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംസുജാത മോഹന്‍

വരികള്‍

Lyrics submitted by: Dr. Madhava Bhadran

വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

അ....

അമ്മേ എന്നൊരു കൊഞ്ചല്‍
മെല്ലെ കാതില്‍ ചൊല്ലൂ
പകരം നല്‍കാമമ്മ പുന്നാരപ്പൊന്നുമ്മ
താലിപ്പീലിക്കാറ്റിന്‍ താലോലം ഞാന്‍ നല്‍കാം
തന്മയിലേ നന്മയുമായു് നല്ലവനായു് നീ വളരു്

അമ്മേ എന്നൊരു കൊഞ്ചല്‍
മെല്ലെ കാതില്‍ ചൊല്ലൂ

സൂര്യോദയം പൊന്‍ സൂര്യോദയം
ഇനി എന്റെ ജന്മം മേലേ പുതുസൂര്യോദയം
(സൂര്യോദയം )
മോഹങ്ങള്‍ തളിരണിയാന്‍ പൂക്കാലം കുളിരണിയാന്‍
നീയെന്‍ ജീവനില്‍ കതിരാടും പുലരിയായു്

അമ്മേ എന്നൊരു കൊഞ്ചല്‍
മെല്ലെ കാതില്‍ ചൊല്ലൂ

രാത്തെന്നലേ നല്ലീണങ്ങളായി
ഇനി മെല്ലെ മെല്ലെപ്പാടൂ മോനുറങ്ങാറായി
(രാത്തെന്നലേ)
വെള്ളിളവെയില്‍ പാറിവരൂ
വെണ്‍ത്തൂവല്‍ വീശി വരൂ
കാണാക്കനവുകള്‍ ഈ കരളില്‍ നിറയുവാന്‍

(അമ്മേ എന്നൊരു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊച്ചിയിലും കണ്ടില്ല
ആലാപനം : അഫ്‌സല്‍, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ചിരിച്ചെന്നെ കുടുക്കിയ മിടുക്കനല്ലെ
ആലാപനം : കെ എസ്‌ ചിത്ര, കാര്‍ത്തിക്   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ചിരിച്ചെന്നെ കുടുക്കിയ മിടുക്കനല്ലെ (f)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്