Innenthe Mounam ...
Movie | Soumyam (2004) |
Movie Director | Rajesh Nambiar |
Lyrics | Kaithapram |
Music | Kaithapram Viswanath |
Singers | Madhu Balakrishnan |
Lyrics
Added by Kalyani on December 4, 2010 ഇന്നെന്തേ മൌനം...ഇന്നെന്തേ നാണം നീയിപ്പോള്‍ എന്റേതല്ലേ...ഓ..ഓ.. ഇന്നെന്തേ മൌനം...ഇന്നെന്തേ നാണം നീയിപ്പോള്‍ എന്റേതല്ലേ... അറിയാതെയെന്‍ ഹൃദയം തുറന്നപ്പോള്‍ പരിഭവമെന്തേ..മിഴിനീരെന്തേ നീയിപ്പോള്‍ എന്റേതല്ലേ...ഓ ..ഓ നീയിപ്പോള്‍ എന്റേതല്ലേ.. (ഇന്നെന്തേ മൌനം ...) കുന്നിന് മേലെ കുടയില്ലാതെ പുതുമഴച്ചാറല് കൊണ്ടില്ലേ നാം കുന്നിന് മേലെ കുടയില്ലാതെ പുതുമഴച്ചാറല് കൊണ്ടില്ലേ നാം കൈവഴിയില്‍ നനഞ്ഞില്ലേ...ഓ..ഓ ... മഴവില്ലു കണ്ടു് ..മാമ്പൂ കണ്ടു് ... കുഞ്ഞുപിറന്നാൾ ഉണ്ടില്ലേ നാം..ഇന്നെന്തേ ... ഇന്നെന്തേ മൌനം...ഇന്നെന്തേ നാണം നീയിപ്പോള്‍ എന്റേതല്ലേ .. കാര്‍ത്തികദീപം നീ തെളിക്കുമ്പോള്‍ കാറ്റായ് ഞാനാ തിരിയണച്ചില്ലേ... കാര്‍ത്തികദീപം നീ തെളിക്കുമ്പോള്‍ കാറ്റായ് ഞാനാ തിരിയണച്ചില്ലേ... കൈവളയന്നുടഞ്ഞില്ലേ...ഓ..ഓ... പൂവായ് നിന്നു് പുളകം നല്കി പൂങ്കനവേറെ പെയ്തൊഴിഞ്ഞില്ലേ..ഇന്നെന്തേ... (ഇന്നെന്തേ മൌനം .....) Added by Kalyani on December 4, 2010 Innenthe maunam...innenthe naanam neeyippol entethalle...oh..oh.. innenthe maunam...innenthe naanam neeyippol entethalle... ariyaatheyen hridayam thurannappol paribhavamenthe..mizhineerenthe.. neeyippol entethalle...oh..oh.. neeyippol entethalle.... (innenthe maunam...) kunnin mele kudayillaathe puthumazhachaaral kondille naam kunnin mele kudayillaathe puthumazhachaaral kondille naam kaivazhiyil nananjille...oh..oh... mazhavillu kandu ..maampoo kandu kunjupirannaal undille naam..innenthe... innenthe maunam...innenthe naanam neeyippol entethalle.. kaarthikadeepam nee thelikkumpol kaattaay njaanaa thiriyanachille... kaarthikadeepam nee thelikkumpol kaattaay njaanaa thiriyanachille... kaivalayannudanjille...oh..oh... poovaay ninnu pulakam nalki poonkanavere peythozhinjille..innenthe.. (innenthe maunam.....) |
Other Songs in this movie
- Kailaasa
- Singer : MG Sreekumar | Lyrics : Kaithapram | Music : Kaithapram Viswanath
- Kannaadippuzha
- Singer : P Jayachandran | Lyrics : Kaithapram | Music : Kaithapram Viswanath
- Chundari (F)
- Singer : Jyotsna Radhakrishnan | Lyrics : Kaithapram | Music : Kaithapram Viswanath
- Nilaavin
- Singer : Sujatha Mohan | Lyrics : Kaithapram | Music : Kaithapram Viswanath
- Pandu pandoru
- Singer : | Lyrics : Kaithapram | Music : Kaithapram Viswanath
- Mizhithorna
- Singer : Vidhu Prathap | Lyrics : Kaithapram | Music : Kaithapram Viswanath
- Chundari (M)
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram Viswanath