View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സന്ധ്യേ ...

ചിത്രംശംഭു (2004)
ചലച്ചിത്ര സംവിധാനംകെ ബി മധു
ഗാനരചനകൈതപ്രം
സംഗീതംജാസ്സീ ഗിഫ്റ്റ്‌
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

sandhye ennodiniyum mounamo
enthe ennodiniyum kopamo
nin mizhiyil sukhamazhayo paribhavamo
sandhye ennodiniyum mounamo

aadyamaayi kanda naal
aardramaayi aadya naal
aakaashagangaa theerangalil
aashaadayaamam thaliraarnna naal
aarorumariyaathe ekaanthamaayi
aadyaanuraagam malaraarnna naal
aa kannile raakkaayalil
vaarthinkalaayi neeraadi njaan
mathivannilliniyum kothi theernnilliniyum
(sandhye)

aayiram raavukal aa mukham thedi njaan
akame nilaavin ponpeelikal doore
aliyunna manjin alamaalakal
(akame)
aruthennu chollunnoraalinganam
ullil azhakezhum aliyunnoraaswaadanam
azhake ninnazhakin anuraagam swaramaayi (2)
(sandhye)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

സന്ധ്യേ എന്നോടിനിയും മൗനമോ
എന്തേ എന്നോടിന്നും കോപമോ
നിന്മിഴിയില്‍ സുഖമഴയോ പരിഭവമോ
സന്ധ്യേ എന്നോടിനിയും മൗനമോ

ആദ്യമായി കണ്ടനാള്‍
ആര്‍ദ്രമായി ആദ്യ നാള്‍
ആകാശഗംഗാതീരങ്ങളില്‍
ആഷാഡയാമം തളിരാര്‍ന്ന നാള്‍
ആരോരുമറിയാതെയേകാന്തമായി
അദ്യാനുരാഗം മലരാര്‍ന്ന നാള്‍
ആ കണ്ണിലെ രാക്കായലില്‍
വാര്‍ത്തിങ്കളായി നീരാടി ഞാന്‍
മതിവന്നില്ലിനിയും കൊതി തീര്‍ന്നില്ലിനിയും
(സന്ധ്യേ)

ആയിരം രാവുകള്‍ ആ മുഖം തേടി ഞാന്‍
അകമേ നിലാവിന്‍ പൊന്‍പീലികള്‍ ദൂരെ
അലിയുന്ന മഞ്ഞിന്‍ അലമാലകള്‍
(അകമേ)
അരുതെന്നു ചൊല്ലുന്നോരാലിംഗനം
ഉള്ളില്‍ അഴകേഴുമലിയുന്നോരോസ്വാദനം
അഴകേ നിന്നഴകില്‍ അനുരാഗം സ്വരമായി (2)
(സന്ധ്യേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നമ്പിളിയെ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
ഓടും കുതിരക്കുട്ടി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
പല്ലാക്ക്‌
ആലാപനം : മഞ്ജരി, കാര്‍ത്തിക്   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
ബൊമ്മ
ആലാപനം : ജോര്‍ജ്ജ്‌ പീറ്റര്‍, ജാസ്സീ ഗിഫ്റ്റ്‌, ഷാന്‍, വിപിന്‍   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
സന്ധ്യേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
പല്ലക്കു
ആലാപനം : കാര്‍ത്തിക്   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌