പുലരിയില്‍ ...
ചിത്രം | റണ്‍വേ (2004) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | സുരേഷ് പീറ്റേഴ്‌സ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 22, 2011 Pulariyiloru poonthennal koluthunnu deepam harinaamam chollumbol thilangunna deepam malarchundil thulumbunna mulam thandumaayi manikannan virunethi vilikunnuvenno... mazhayude mizhi mannchiraathil thalikunnu theertham ambaadipoo paikkal churathunnu sneham kula daivam kudi kollum malarkaaviletho kuyilpennin thalir chundo japikunnu manthram oru sindhoora suryante ponn naalamaayi njaan paadunna paattinte bhoopalamaayi vanam kai thumbu meetunna poonveenayayi jala shamkhil thulumbunoromkaaramaayi ninte kaarunyamaayi nithya kalyaaniyayi ninte karunyamaayi nithya kalyaaniyayi ente ekaantha janmam nee ponnakumoo... mazhayude mizhi mannchiraathil thalikunnu theertham ambaadipoo paikkal churathunnu sneham kula daivam kudi kollum malarkaaviletho kuyilpennin thalir chundo japikunnu manthram kaatu karpoora muzhiyunna kaavil ninnum kani manjinte maninadamunarunnuvo ente paalazhi puzhayaya nilayil ninnum oru paanante poompaatu kelkunnuvo.. ninte vanamaalayayi nalla mayil peeliyaayi ninte vanamaalayayi nalla mayil peeliyaayi ente ekaantha janmam nee ponnaakumo ... (Pulariyiloru ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നദിയേ നൈല്‍ നദിയേ
- ആലാപനം : സുജാത മോഹന്‍, വിധു പ്രതാപ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : സുരേഷ് പീറ്റേഴ്‌സ്
- പട്ടുവെണ്ണിലാവ്
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, സുനന്ദ, സുരേഷ് പീറ്റേഴ്‌സ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : സുരേഷ് പീറ്റേഴ്‌സ്
- ശാബ ശാബ
- ആലാപനം : അഫ്‌സല്‍, സുനിത സാരഥി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : സുരേഷ് പീറ്റേഴ്‌സ്
- ഓസലാമാ
- ആലാപനം : കാര്‍ത്തിക് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : സുരേഷ് പീറ്റേഴ്‌സ്
- മിന്നാരപ്പൊന്നല്ലേ
- ആലാപനം : സുനിത സാരഥി, സുരേഷ് പീറ്റേഴ്‌സ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : സുരേഷ് പീറ്റേഴ്‌സ്
- കണ്മണിയെ
- ആലാപനം : | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : സുരേഷ് പീറ്റേഴ്‌സ്
- ജതി ഡാന്‍സ് [Instrumental]
- ആലാപനം : | രചന : | സംഗീതം : സുരേഷ് പീറ്റേഴ്‌സ്