

Ambaadikannanu Mampazham ...
Movie | Iruttinte Aathmaavu (1967) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | S Janaki |
Lyrics
Lyrics submitted by: Adarsh K R Ambaadi kannanu maambazham thondum annaarakanna murivaala annaarakanna murivaala atham naalil paayassam vakkan ithiri poonnellu konduvaayo ithiri poonnellu konduvaayo (Ambaadi kannanu) thiruvekappura thamburanu thiruvonathinu thirunaalu {thiruvekappura} naalum vechoru sadhyayorukkan kaale thanne varaamo nee kaale thanne varaamo nee (Ambaadi kannanu) kannipaadam koythallo katta methikkaraayallo (kannipaadam) kathiru kakkaan muttathu vannal kandan poochakku kaniyaane kandan poochakku kaniyaane vambukal kaattum poovaala kombukal ningade oonjaala (vambukal) unnikuttante oonjaalaattan vannal ithiri chorutharam vannal ithiri chorutharam (Ambaadi kannanu) | വരികള്‍ ചേര്‍ത്തത്: ആദര്‍ശ് കെ ആര്‍ അമ്പാടി കണ്ണനു മാമ്പഴം തോണ്ടും അണ്ണാറ കണ്ണാ മുറിവാലാ അണ്ണാറ കണ്ണാ മുറിവാലാ അത്തം നാളിൽ പായസം വക്കാൻ ഇത്തിരി പൂന്നെല്ലു കൊണ്ടുവായൊ ഇത്തിരി പൂന്നെല്ലു കൊണ്ടുവായൊ (അമ്പാടി കണ്ണനു) തിരുവെക്കാപ്പുറ തമ്പുരാനു തിരുവോണത്തിനു തിരുനാള് (തിരുവെക്കാപ്പുറ) നാലും വെച്ചൊരു സദ്യയൊരുക്കാൻ കാലെ തന്നെ വരാമോ നീ കാലെ തന്നെ വരാമോ നീ (അമ്പാടി കണ്ണനു) കന്നിപാടം കൊയ്തല്ലൊ കറ്റ മെതിക്കാനായല്ലൊ { കന്നിപാടം } കതിരു കാക്കാൻ മുറ്റത്തു വന്നാൽ കണ്ടൻ പൂച്ചക്കു കണിയാണേ കണ്ടൻ പൂച്ചക്കു കണിയാണേ വമ്പുകൾ കാട്ടും പൂവാലാ കൊമ്പുകൾ നിങ്ങടെ ഊഞ്ഞാലാ (വമ്പുകൾ) ഉണ്ണികുട്ടന്റെ ഊഞ്ഞാലാട്ടാൻ വന്നാൽ ഇത്തിരി ചോറു തരാം വന്നാൽ ഇത്തിരി ചോറു തരാം (അമ്പാടി കണ്ണനു) |
Other Songs in this movie
- Vaakachaarthu Kazhinjoru
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Eeranuduthukondambaram
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Irukanneerthullikal
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Pariyalla Paaril (Pulluvan Paattu)
- Singer : Chorus | Lyrics : Traditional | Music : MS Baburaj