Poovinnullil ...
Movie | Rain Rain Come Again (2004) |
Movie Director | Jayaraj |
Lyrics | Kaithapram |
Music | Jassie Gift |
Singers | Jassie Gift |
Lyrics
Added by Sujith P / suttusiva@gmail.com on August 12, 2011 പൂവിന്നുള്ളില്‍ പൂമഴ പോലെ നിന് ചുണ്ടില്‍ പുഞ്ചിരി പൂ വിരിഞ്ഞു പാതിനിലാവിന് പാല്‍മഴ പോലെ നിന് കണ്ണില്‍ പ്രേമതേന് കിനിഞ്ഞു നിന് മിഴിയില്‍ നീര്മിഴിയില് പരിഭവമോ തീരാ മോഹക്കുറുമ്പഴകോ (പൂവിന്നുള്ളില്‍) പിന്തിരിഞ്ഞാല് നിന്നഴകില്‍ പൊന്‍വീണ അഴകേ നീ നടന്നാല്‍ നടന്നു വരും അരയന്നം (2) നീ ഞാറ്റുവേല കഴിഞ്ഞു വരും നാട്ടുപണിക്കത്തി പൊന്നമ്പിളിയാ കൈകളിലെ ഞാറ്റുപണിക്കത്തി കണ്ടു നില്ക്കാനിന്നെന്തു രസമെന്നോ പ്രണയസരോവരത്തില്‍ തിരയുണരുന്നു അതില്‍ അന്നത്തോണിയില് നിന്നെ കാണുന്നു ആ തോണി തുഴയാന്‍ ഞാനും പോരുന്നു (പൂവിന്നുള്ളില്‍ ) കൈവളകള്‍ കഥ പറയും നീ വരമ്പോള്‍ നൂറു കവിതകളായ് പദമണിയും മലരടികള്‍ (2) എന്നോര്മകളില് പണ്ട് പണ്ടൊരു താമരക്കുളത്തില്‍ നീ തണ്ടുലഞ്ഞൊരു താമരയായ് വിടര്‍ന്നിരിപ്പുണ്ട് തുമ്പിയെ പോലെ അരികെ ഞാനുണ്ട് അന്ന് കണ്ട പാല്‍ക്കനവില്‍ മര്മ്മരമുണ്ട് ഇന്നോരോ താളവുമോരോ സ്വപ്നങ്ങള്‍ ഇന്നോരോ സ്വപ്നവും ഓരോ ഗീതങ്ങള്‍ (പൂവിന്നുള്ളില്‍ ) ---------------------------------- Added by Sujith P / suttusiva@gmail.com on August 12, 2011 Poovinnullil poomazha pole Nin chundil punchiri poo virinju Paathi nilaavin paal mazha pole Nin kannil premathen kininju Nin mizhiyil neermizhiyil Paribhavamo theeraa mohakkurumbazhako (Poovinnullil) Pinthirinjaal ninnazhakil ponveena Azhake nee nadannaal nadannu varum arayannam (2) Nee njaattuvela kazhinju varum naattu panikkathi Ponnambiliyaa kaikalile njaattu panikkathi Kandu nilkkaaninnenthu rasamenno Pranayasarovarathil thirayunarunnu Athil annathoniyil ninne kaanunnu Aa thoni thuzhayaan njaanum porunnu (Poovinnullil) Kaivalakal kadha parayum nee varumbol Nooru kavithakalaay padamaniyum malaradikal (2) Ennormakalil pandu pandoru thaamarakkulathil Nee thandulanjoru thaamarayaay vidarnnirippundu Thumbiye pole arike njaanundu Annu kanda paalkkanavil marmmaramundu Innoro thaalavumoro swapnangal Innoro swapnavum oro geethangal (Poovinnullil) |
Other Songs in this movie
- Kiss of death
- Singer : Jassie Gift | Lyrics : Thara Thomas, Boban Abraham | Music : Jassie Gift
- Themma Themmaadikkaatte [F]
- Singer : Jyotsna Radhakrishnan, Karthika | Lyrics : Kaithapram | Music : Jassie Gift
- Maaya MazhayaayMazhayaay
- Singer : Jassie Gift | Lyrics : Kaithapram | Music : Jassie Gift
- Kannaampothi
- Singer : Jassie Gift, Thara Thomas | Lyrics : Kaithapram, Thara Thomas | Music : Jassie Gift
- Krishna
- Singer : Jassie Gift, Thara Thomas | Lyrics : Thara Thomas | Music : Jassie Gift
- Nillu Nillu
- Singer : Jassie Gift | Lyrics : Kaithapram | Music : Jassie Gift
- Themma Themma Themmaadikkaatte [M]
- Singer : Jassie Gift | Lyrics : Kaithapram | Music : Jassie Gift