Thakkidakkutta ...
Movie | Pattanathil Sundaran (2003) |
Movie Director | Vipin Mohan |
Lyrics | Kaithapram |
Music | Mohan Sithara |
Singers | MG Sreekumar |
Lyrics
Added by madhavabhadran on November 30, 2011 ഒഒഒ ഡാഡി ഓ ഡാഡി (2) തക്കുടുകുട്ടാ ഓ ചക്കരമുത്തേ ഓ കണ്ണിനു കണ്ണില്‍ ചാഞ്ചാടു് എന്മണിക്കുഞ്ഞിന്നമ്പിളിക്കിണ്ണം വെണ്ണനിറച്ചേ താ വവവ വാവാച്ചി വവ വ വവാച്ചി കുകുകു കുകുകു കുറുമ്പന്‍ ഹര്‍ഷലുക്കും വെടി കൊണ്ടു് അപ്പുക്കുട്ടന്‍ വായോ തട്ടിക്കുട്ടി വെടികൂട്ടി മൊട്ടക്കുട്ടന്‍ വായോ തക്കുടുകുട്ടാ ഓ ചക്കരമുത്തേ ഓ കണ്ണിനു കണ്ണില്‍ ചാഞ്ചാടു് എന്മണിക്കുഞ്ഞിന്നമ്പിളിക്കിണ്ണം വെണ്ണനിറച്ചേ താ ചന്ദനക്കട്ടില്‍ പട്ടു വിരിക്കാന്‍ തങ്കനിലാവേ വാ വാ ഉണ്ണിക്കണ്ണാ ഉണ്ണിക്കണ്ണാ (2) ശ്ശെ ഒന്നു ചുമ്മാതിരി ഡാഡി പ്ലീസു് മോനേ വവ വായോ വായോ വായോ മോനേ മോനേ വവ വാവോ വാവോ വാവോ കുറുമ്പന്‍കുട്ടാ അണ്ണാറക്കണ്ണാ കണ്ണനു കൂട്ടായു് വാ കുഞ്ഞുമൊഴിത്തേന്‍ കൊഞ്ചലു കേള്‍ക്കാന്‍ വാ തത്തമ്മേ (അണ്ണാറക്കണ്ണാ) ഒത്തിരിനാളിന്‍ മോഹം കൊണ്ടേ കിട്ടി പൊന്നാരേ ഒത്തിരിനീളം നെഞ്ചിലടുക്കി പണ്ടേ കാക്കൂല ഓ കണ്ണേ പൂങ്കനിയേ പൂന്തേനേ വാ വാവോ മോനേ വാവോ തക്കുടുകുട്ടാ ഓ ചക്കരമുത്തേ ഓ കണ്ണിനു കണ്ണില്‍ ചാഞ്ചാടു് എന്മണിക്കുഞ്ഞിന്നമ്പിളിക്കിണ്ണം വെണ്ണനിറച്ചേ താ (2) അ... വാവാച്ചി വവ വാ വവാച്ചി കുകു കുകുകു കുകു കുകു കുറുമ്പന്‍ അമ്പിരിക്കും വില്ലും കൊണ്ടു് അപ്പുക്കുട്ടന്‍ വായോ തട്ടിക്കൂട്ടി കെട്ടിപ്പൂട്ടി മൊട്ടക്കുട്ടന്‍ വായോ അമ്പാടിപ്പയ്യിന്നൊപ്പം തുള്ളുമ്പോള്‍ പുല്ലാങ്കുഴലില്‍ പല്ലവി പാടാന്‍ വാ പൂങ്കാറ്റേ (അമ്പാടിപ്പയ്യിനൊപ്പം) എന്റെ മനസ്സില്‍ മോഹക്കൊമ്പില്‍ പൂവായു് പൂത്തു നീ എന്റെ കിനാവിന്‍ നന്ദവനത്തില്‍ മാനായു് തുള്ളും നീ ഓ കണ്ണേ പൊന്മണിയേ എന്‍ സ്വത്തേ വാ വാവോ മോനേ വാവോ തക്കുടുകുട്ടാ ഓ ചക്കരമുത്തേ ഓ കണ്ണിനു കണ്ണില്‍ ചാഞ്ചാടു് ഓ എന്മണിക്കുഞ്ഞിന്നമ്പിളിക്കിണ്ണം വെണ്ണനിറച്ചേ താ (2) ചാഞ്ചാടുണ്ണി ഓ ചേലോടുണ്ണി ഓ ഉമ്മറത്തിണ്ണേല്‍ ചാഞ്ചാടു് ഓ ചന്ദനക്കട്ടില്‍പട്ടു വിരിക്കാന്‍ തങ്കനിലാവേ വാ (2) ഉണ്ണിക്കണ്ണാ ഉണ്ണിക്കണ്ണാ (2) ഡാഡി ഓ മൈ ഡാഡി (4) |
Other Songs in this movie
- Kannanaayaal Raadha Venam
- Singer : KJ Yesudas | Lyrics : Kaithapram | Music : Mohan Sithara
- Baala Baala Gopaalaa
- Singer : MG Sreekumar, Asha Menon | Lyrics : Kaithapram | Music : Mohan Sithara
- Mullappoovin Motte
- Singer : Afsal, Rajesh Vijay | Lyrics : BR Prasad | Music : Mohan Sithara
- Kannanaayal Raadha Venam
- Singer : KJ Yesudas, Rimi Tomy | Lyrics : Kaithapram | Music : Mohan Sithara
- Enthinanenthinanente
- Singer : Asha Menon | Lyrics : Sathyan Anthikkad | Music : Mohan Sithara
- Enthinaanenthinaanomalaale
- Singer : Vidhu Prathap | Lyrics : Sathyan Anthikkad | Music : Mohan Sithara
- Deva Deva
- Singer : Sunil Viswachaithanya | Lyrics : Kaithapram | Music : Mohan Sithara