View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേയ്‌ മാസം ...

ചിത്രംനാട്ടുരാജാവ്‌ (2004)
ചലച്ചിത്ര സംവിധാനംഷാജി കൈലാസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഎം ജി ശ്രീകുമാർ, സുജാത മോഹന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010

മെയ്മാസം മനസ്സിനുള്ളിൽ
മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ പമ്മിപ്പറക്കും
കുക്കുക്കു കുയിൽക്കൂട്ടിൽ
തുത്തുത്തു തുയില്‍പ്പാട്ടിൽ
പറയാൻ മറന്നതെന്തെടോ എടോ
(മെയ് മാസം..)

പറന്നുപോകും പ്രണയപ്രാവുകൾ പാട്ടുമീട്ടുന്നു
പുലർനിലാവേ നിന്നെ ഞാനീ പുതപ്പിൽ മൂടുന്നു
സുറുമ മായും മിഴികളിൽ നീ സൂര്യനാകുന്നു
സൂര്യകാന്തിച്ചെണ്ടുമല്ലിയിൽ ഉമ്മ വയ്ക്കുന്നൂ
കൊച്ചു പിച്ചിക്കരിമ്പേ എൻ മുത്തുത്തരിമ്പേ
പിണങ്ങാതെടോ എടോ
(മെയ്മാസം...)

ആപ്പിൾപ്പൂവിൻ കവിളിൽ നുള്ളും ഏപ്രിലാവുന്നൂ
ആമസോൺ നദി നിന്റെ മിഴിയിൽ തെന്നിയൊഴുകുന്നൂ
കാതൽ മാസം കനവിനുള്ളിൽ കവിത മൂളുന്നു
കണ്ണിലെഴുതാൻ മഷിയൊരുക്കാൻ മുകിലുലാവുന്നു
എന്റെ മുല്ലക്കൊടിയേ എൻ മഞ്ഞു തുള്ളിയേ
പിണങ്ങാതെടോ എടോ
(മെയ്മാസം...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 25, 2010

May maasam manassinullil
mazhathulliyaay thullithulikkum
cheripookkal chirikkaattin
cheppu thurakkaan pammipparakkum
kukkukku kuyilkkoottil
thuthuthu thuyilppaattil
parayaan marannathenthedo edo
(May maasam..)

Parannu pokum pranayapraavukal paattu meettunnu
pular nilave ninne njaanee puthappil moodunnu
suruma maayum mizhikalil nee sooryanaakunnu
sooryakaanthi chendumalliyil umma veykkunnu
Kochu pichikkarimpe en muthu tharimpe
pinangaathedo edo..
(May maasam..)

Appleppoovin kavilil nullum Aprilaavunnu
Amazone nadi ninte mizhiyil thenniyozhukunnu
kaathal maasam kanavinullil kavitha moolunnu
kannilezhuthaan mashiyorukkaan mukilulaavunnu
ente mullakkodiye ente manju thulliye
pinangaathedo edo..
(May maasam..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാജാവേ
ആലാപനം : മനോ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
കേ സരാ സരാ [സിന്‍ഡ്രെല്ല സിന്‍ഡ്രെല്ല]
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, അലക്സ് കയ്യാലയ്ക്കൽ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
വന്ദേ മാതരം
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ബങ്കിം ചന്ദ്ര ചാറ്റര്‍ജി   |   സംഗീതം : എം ജയചന്ദ്രന്‍
കുറ്റുവാല്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
ഹേയ് രാജാ ഹേയ് രാജാ
ആലാപനം : അഫ്‌സല്‍, രാജേഷ് വിജയ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
മേയ്‌ മാസം
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
കുട്ടുവാൽക്കുറുമ്പീ [D]
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍