View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൈ നിറയെ കടം തരുമോ ...

ചിത്രംമഞ്ഞുപോലൊരു പെണ്‍കുട്ടി (2004)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനകൈതപ്രം
സംഗീതംഅല്‍ഫോണ്‍സ്‌ ജോസഫ്‌
ആലാപനംസുജാത മോഹന്‍, ഗംഗ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by madhavabhadran on April 1, 2011
 
Come-on come-on everybody (2)
taa ratu raara - turu tutu raara - tururu
taa ratu raara – turu taata taaa
കൈ നിറയേ കടം തരുമോ മനസ്സിന്‍ മണ്പ്പളുങ്കു്
മിഴി നിറയെ നിറം പകരും കാണാത്ത കണിക്കനവു്
മണിപ്പളുങ്കിന്‍ മേടയിലേ
കതിരുകൊണ്ടൊരു മാളികയില്‍
കവിതയാല്‍ ഒരു മുറി പണിയാം
പുതുമയിലൊഴുകുമൊരീണം തരുമോ
യായെയായി യായു് യായു് യായു് (3) നന നനാ
നന്ന നാന നാ
ടറററ റബ്ബബ്ബാ (2)

ടറററ റബ്ബബ്ബാ (2)

നീലക്കടല്‍ചിപ്പികളേ എവിടെയാണെന്‍ പൊന്‍മുത്തു്
വെള്ളിനിലാത്തുമ്പികളേ എവിടെയാണു് നക്ഷത്രം
പറയൂ നിങ്ങള്‍ പറയൂ
എവിടെയാണെന്‍ സ്നേഹതീരം ആ ഋതുമഴപൊഴിയും
ഹൃദയസമ്രാജ്യം കൊണ്ടു് മൂളെന്റെ മൗനങ്ങളേ

Come-on come-on
കൈ നിറയേ കടം തരുമോ മനസ്സിന്‍ മണ്പ്പളുങ്കു്
മിഴി നിറയെ നിറം പകരും കാണാത്ത കണിക്കനവു്

കന്നിവെയില്‍ച്ചിന്തുകളേ എനിക്കു് പോകാന്‍ വഴി കാട്ടൂ
കന്നിമുളംതണ്ടുകളേ എനിക്കു് പാടാന്‍ ശ്രുതിചേര്‍ക്കൂ
വേണം ഇനി വേണം കുളിച്ചു പാര്‍ക്കാന്‍ മുന്തിരിമേടു്
വയല്‍നീലിമയില്‍ കുളിരുമോര്‍മ്മയുമായു് നീയിനിക്കിന്നു കൂട്ടാകണം

(കൈ നിറയേ)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 12, 2011

Come-on come-on everybody (2)
taa ratu raara - turu tutu raara - tururu
taa ratu raara – turu taata taaa

kai niraye kadam tharumo manassin manippalunku
mizhi niraye niram pakarum kaanaatha kanikkanavu
manippalunkin medayile
kathiru kondoru maalikayil
kavithayaal oru muri paniyaam
puthumayilozhukumoreenam tharumo
yaayeyaayi yaay yaay yaay (3) nana nanaa
nana naana naa
tararara rabbabbaa (2)
tararara rabbabbaa (2)

Neelakkadal chippikale evideyaanen ponmuthu
vellinilaathumpikale evideyaanu nakshathram
parayoo ningal parayoo
evideyaanen snehatheeram aa rithumazha pozhiyum
hrudaya saamraajyam kondu moolente mounangale

Come-on come-on
kai niraye kadam tharumo manassin manippalunku
mizhi niraye niram pakarum kaanaatha kanikkanavu

kanniveyilchinthukale enikku pokaan vazhi kaattoo
kannimulam thandukale enikku paadaan sruthi cherkkoo
venam ini venam kulichu paarkkaan munthirimedu
vayalneelimayil kulirumormmayaay neeyinikkinnu koottaakanam
(Kai niraye....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാശ്മീരസന്ധ്യേ
ആലാപനം : ഗംഗ, ശങ്കര്‍ മഹാദേവന്‍   |   രചന : കൈതപ്രം   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
കാശ്മീരസന്ധ്യേ (m)
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : കൈതപ്രം   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മഞ്ഞു പോലൊരു പെണ്‍കനവു
ആലാപനം : പി ജയചന്ദ്രൻ, ജോര്‍ജ്ജ്‌ പീറ്റര്‍, വിധു പ്രതാപ്‌   |   രചന : കൈതപ്രം   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
am i dreaming
ആലാപനം : സായനോര ഫിലിപ്പ്   |   രചന : ഷെല്‍ട്ടണ്‍ പിന്യാരോ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ഇതിലേ നീ എന്തേ വന്നില്ല
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, കാര്‍ത്തിക്   |   രചന : കൈതപ്രം   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ഇതിലേ നീ എന്തേ വന്നില്ല
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : കൈതപ്രം   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌