View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മെല്ലെയൊന്നു പാടി നിന്നെ [M] ...

ചിത്രംമനസ്സിനക്കരെ (2003)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഇളയരാജ
ആലാപനംകെ ജെ യേശുദാസ്, ജ്യോത്സ്ന രാധാകൃഷ്ണൻ

വരികള്‍

Lyrics submitted by: Jacob John

ohoho..

(M) melleyonnu paadi ninne njaanunarthiyomale...
(F) aha haaha haahahaa.hahahaaha haahahaa..
(M) melleyonnu paadi ninne njaanunarthiyomale
(F) kannilulla kanavoothaathe nin chundilulla chiri maayaathe
paathi peytha mazha kaanaathe ven paarijaatha malarariyaathe
(M) melleyonnu
(F) melleyonnu, melleyonnu paadi ninne
(M) njaanunarthiyomale

(M) poomaanam kuda pidikkum hoy
ee pooppaattin vayal varambil..
(F) kaattoden kavilurummi hoy
njaan aattoram nadannirunnoo..
(M) pakal mullamottaay neeyo virinjirunnoo..
pularveyil ponno ninne pothinjirunnoo..
thaana naa na na...
(F) thana na naa na na...
(M) thaana naa na na...
(F) thana naa na...
maarilulla marukariyaathe ee manassilulla kiliyariyaathe

(M) melleyonnu paadi ninne njaanunarthiyomale
(F) naana naana naana naana naana naana naa nanaa
(M) kannilulla kanavoothaathe nin chundilulla chiri maayaathe
(F) paathi peytha mazha kaanaathe ven paarijaatha malarariyaathe
(M) melleyonnu paadi ninne njaanunarthiyomale
(F) melleyonnu paadi ninne njaanunarthiyomale

(M) annum nee thanichirikkum hoy
ee thaazhampoo puzhakkadavil...
(F) enthe nee arikilethi hoy
nin janmangal enikku thannoo..
(M) pathungivannenne melle madiyil vechoo..
(F) paribhavam konden kaathil kadha paranjoo..
(M) thaana naa na na
(F) thaana naa na na
chaare ninna nizhalariyaathe ee mazha nananja mukilariyaathe

(M) melleyonnu paadi ninne njaanunarthiyomale
(F) melleyonnu paadi ninne njaanunarthiyomale
(M) kannilulla kanavoothaathe nin chundilulla chiri maayaathe
(F) paathi peytha mazha kaanaathe ven paarijaatha malarariyaathe
(M) melleyonnu paadi ninne njaanunarthiyomale
njaanunarthiyomale njaanunarthiyomale...
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ഓ ..........
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ
ആ.......
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ
കണ്ണിലുള്ള കനവൂതാതേ നിന്‍ ചുണ്ടിലുള്ള ചിരി മായാതേ
പാതിപെയ്ത മഴ കാണാതേ വെണ്‍പാരിജാതമലരറിയാതേ
(മെല്ലേയൊന്നു പാടി)

പൂമാനം കുടപിടിയ്ക്കും ഹോയ് ഈ പൂപ്പാട്ടിന്‍ വയല്‍ വരമ്പില്‍
കാറ്റോടെന്‍ കവിളുരുമ്മി ഹോയ് ഞാനാറ്റോരം നടന്നിരുന്നു
പകല്‍ മുല്ലമൊട്ടായി നീയോ വിരിഞ്ഞു നിന്നു
പുലര്‍വെയില്‍പ്പൊന്നോ നിന്നേ പൊതിഞ്ഞിരുന്നു
താന നാന നന തനനന നാനന
താന നാന നന തനനാ ന
മാറിലുള്ള മറുകറിയാതേ എന്‍ മനസ്സിലുള്ള കിളിയറിയാതേ
(മെല്ല്ലെയൊന്നു പാടി)

അന്നും നീ തനിച്ചിരിയ്ക്കും ഹോയ് ഈ താഴമ്പൂ പുഴക്കടവില്‍
എന്തേ നീ അരികിലെത്തി ഹോയ് നിന്‍ ജന്മങ്ങള്‍ എനിക്കു തന്നു
പതുങ്ങിവന്നെന്നേ മെല്ലെ മടിയില്‍ വെച്ചു
പരിഭവം കൊണ്ടെന്‍ കാതില്‍ കഥ പറഞ്ഞു
താന നാന നന
താന നാന നന
ചാരെ നിന്ന നിഴലറിയാതേ ഈ മഴ നനഞ്ഞ മുകിലറിയാതേ
(മെല്ലെയൊന്നു പാടി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മറക്കുടയാല്‍
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
ചെണ്ടയ്ക്കൊരു കോലുണ്ടെടാ
ആലാപനം : എം ജി ശ്രീകുമാർ, പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
ചെല്ലത്തത്തേ [(F)]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
ചെല്ലത്തത്തേ (d)
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
തങ്കത്തിങ്കള്‍ വാനില്‍
ആലാപനം : ആശാ മേനോന്‍, കോറസ്‌, വിജയ്‌ യേശുദാസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
മെല്ലെയൊന്നു പാടി നിന്നെ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ