

കണ്ടു കണ്ടു കൊതി ...
ചിത്രം | മാമ്പഴക്കാലം (2004) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | സുജാത മോഹന്‍ |
വരികള്‍
Lyrics submitted by: Jacob John Kandu kandu kothi kondu ninna kuyile.... kandu kandu kothi kondu ninna kuyile... kuyile.. kunji kuyile... (2) manju pole mazha peythu ninne unarthaam njanunarthaam kani kandu kandu kothi kondu ninna kuyile... kochu kochu poovinte chillu vacha chirakil kurinnilam thinkale neeyudichu (kochu kochu...) ninte parakkaatha paavakkum paavaada thumbikkum uyirinte oonjalayaavunnu njaan ninnodu mindaathe urangoola njaan kandu kandu kothi kondu ninna kuyile... kuyile.. kunji kuyile... pattudutha paattinte pottu thotta njoriyil pakal kili paithale nee parakku (pattudutha...) ninte kannadi kuruvikum kaithola paravaykkum piriyaatha koottayi porunnu njaan ninnodu mindaathe urangoola njaan kandu kandu kothi kondu ninna kuyile... kuyile.. kunji kuyile... manju pole mazha peythu ninne unarthaam njanunarthaam... | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ.... കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ... കുയിലേ.. കുഞ്ഞി കുയിലേ... (2) മഞ്ഞു പോലെ മഴ പെയ്തു നിന്നെ ഉണര്‍ത്താം ഞാനുണര്‍ത്താം കണി കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ ... കൊച്ചു കൊച്ചു പൂവിന്റെ ചില്ലു വച്ച ചിറകില്‍ കുരുന്നിളം തിങ്കളെ നീയുദിച്ചു (കൊച്ചു കൊച്ചു...) നിന്റെ പറക്കാത്ത പാവയ്ക്കും പാവാട തുമ്പിക്കും ഉയിരിന്റെ ഊഞ്ഞാലയാവുന്നു ഞാന്‍ നിന്നൊടു മിണ്ടാതെ ഉറങ്ങൂല ഞാന്‍ കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ.. കുയിലേ... കുഞ്ഞി കുയിലേ... പട്ടുടുത്ത പാട്ടിന്റെ പൊട്ടു തൊട്ട ഞൊറിയില്‍ പകല്‍ കിളി പൈതലേ നീ പറക്ക് (പട്ടുടുത്ത ...) നിന്റെ കണ്ണാടി കുരുവിക്കും കൈതോല പറവയ്ക്കും പിരിയാത്ത കൂട്ടായി പോരുന്നു ഞാന്‍ നിന്നൊടു മിണ്ടാതെ ഉറങ്ങൂല ഞാന്‍ കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ.. കുയിലേ... കുഞ്ഞി കുയിലേ... മഞ്ഞു പോലെ മഴ പെയ്തു നിന്നെ ഉണര്‍ത്താം ഞാനുണര്‍ത്താം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പറഞ്ഞില്ല ഞാന്‍ ഒന്നും
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- അല്ലിയിളം
- ആലാപനം : എം ജയചന്ദ്രന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- മാമ്പഴക്കാലം
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- കണ്ടു കണ്ടു (M)
- ആലാപനം : കെ കെ നിഷാദ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- കാന്താ (അമ്പിളി മാമനെ)
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍