പറഞ്ഞില്ല ഞാന്‍ ഒന്നും ...
ചിത്രം | മാമ്പഴക്കാലം (2004) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical paranjilla njaan onnum paranjilla njaan ente vedanayonnum paranjilla njaan venal nilaavodum paranjilla njaan veruthe veruthe aarodumonnum paranjilla njan onum paranjilla njaan padiyirangippoya paathiraa mainakal pandente chirakil olichirunnu ee paavamaam manassil pathinjirunnu chaariya vaathil maravilirunnu njaan eriyum thiriyaay aarodumonnum paranjilla njaan onnum paranjilla njaan mazha nananje nilkkum paarijaathangal ammayeppole thalarnnurangi ee ambilippaayayil thanichurangi paathiyadanjoraa kannilulaavum mizhineermaniyaayi...arodumonnum (paranjilla njaan) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ പറഞ്ഞില്ല ഞാനൊന്നും പറഞ്ഞില്ല ഞാന്‍ എന്‍റെ വേദനയൊന്നും പറഞ്ഞില്ല ഞാന്‍ വേനല്‍നിലാവോടും പറഞ്ഞില്ല ഞാന്‍ വെറുതെ വെറുതേ ആരോടുമൊന്നും പറഞ്ഞില്ല ഞാന്‍ ഒന്നും പറഞ്ഞില്ല ഞാന്‍ പടിയിറങ്ങിപ്പോയ പാതിരാമൈനകള്‍ പണ്ടെന്‍റെ ചിറകില്‍ ഒളിച്ചിരുന്നു ഈ പാവമാം മനസ്സില്‍ പതിഞ്ഞിരുന്നു ചാരിയ വാതില്‍ മറവിലിരുന്നു ഞാന്‍ എരിയും തിരിയായ് ആരോടുമൊന്നും പറഞ്ഞില്ല ഞാന്‍ ഒന്നും പറഞ്ഞില്ല ഞാന്‍ മഴനനഞ്ഞേ നില്‍ക്കും പാരിജാതങ്ങള്‍ അമ്മയേപ്പോലെ തളര്‍ന്നുറങ്ങി ഈ അമ്പിളിപ്പായയില്‍ തനിച്ചുറങ്ങി പാതിയടഞ്ഞോരാ കണ്ണിലുലാവും മിഴിനീര്‍മണിയായ് ആരോടുമൊന്നും (പറഞ്ഞില്ല ഞാന്‍) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ടു കണ്ടു കൊതി
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- അല്ലിയിളം
- ആലാപനം : എം ജയചന്ദ്രന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- മാമ്പഴക്കാലം
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- കണ്ടു കണ്ടു (M)
- ആലാപനം : കെ കെ നിഷാദ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- കാന്താ (അമ്പിളി മാമനെ)
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍