View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെമ്പകമേ ...

ചിത്രംകാക്കക്കറുമ്പന്‍ (2004)
ചലച്ചിത്ര സംവിധാനംഎം എ വേണു
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Added by Preethy / Preethy.Unnikrishnan@Gmail.com on December 20, 2011
chembakame chembakame
chandana then chandirane
ente thamara poovine nokkaruthe
mani kaathiloreenavum moolaruthe
mazha kazhinjal varum maargazhiyil
velikku naalorungum ho...

chembakame chembakame
chandana then chandirane

thulithuli poomaari
thumbi thulli vannu konjunnu kinnaaram
kalicchiri chelolum
kaattu pole vannu nee thottu kaviloram
ilaveyil thoovalai parannuyaram
thithiri kiliyai chiragurummam
azhage ilaneer kulire

chembakame chembakame
chandana then chandirane

kurumkuzhal paattode melathalamode kalyanam
kalyanam
kurunnila poothaali kallumala minni minnaram
thoominnaaram
pakaloli panthalil virunninethum
pathittadi pookkalum paravakalum
azhage anival kuyile

chembakame chembakame
chandana then chandirane

----------------------------------

Added by Preethy / Preethy.Unnikrishnan@Gmail.com on December 20, 2011
 ചെമ്പകമേ ചെമ്പകമേ
ചന്ദന തേന്‍ ചന്ദിരനെ
എന്റെ താമര പൂവിനെ നോക്കരുതേ
മണി കാതിലോരീണവും മൂളരുതെ
മഴ കഴിഞ്ഞാല്‍ വരും മാര്‍ഗഴിയില്‍
വേളിക്കു നാളൊരുങ്ങും ഹോ ...

ചെമ്പകമേ ചെമ്പകമേ
ചന്ദന തേന്‍ ചന്ദിരനെ

തുളിതുളി പൂമാരി
തുമ്പി തുള്ളി വന്നു കൊഞ്ചുന്നു കിന്നാരം
കളിച്ചിരി ചേലോലും
കാറ്റ് പോലെ വന്നു നീ തൊട്ടു കവിളോരം
ഇളവെയില്‍ തൂവലായ് പറന്നുയരാം
തിത്തിരി കിളിയായ് ചിറകുരുമ്മാം
അഴകേ ഇളനീര്‍ കുളിരെ

ചെമ്പകമേ ചെമ്പകമേ
ചന്ദന തേന്‍ ചന്ദിരനെ

കുറുംകുഴല്‍ പാട്ടോടെ മേളതാളമോടെ കല്യാണം
കല്യാണം
കുരുന്നില പൂത്താലി കല്ലുമാല മിന്നി മിന്നാരം
തൂമിന്നാരം
പകലൊളി പന്തലില്‍ വിരുന്നിനെത്തും
പതിറ്റടി പൂക്കളും പറവകളും
അഴകേ അണിവാല്‍ കുയിലേ

ചെമ്പകമേ ചെമ്പകമേ
ചന്ദന തേന്‍ ചന്ദിരനെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെമ്പകമേ
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
കുറ്റാലം കുരുവി
ആലാപനം : ഗംഗ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
വല്ലിക്കാവില്‍
ആലാപനം : മനോജ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
എട്ടുനിലപ്പട്ടണം
ആലാപനം : അലക്സ് കയ്യാലയ്ക്കൽ, ഫ്രാങ്കോ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
ആറ്റുമഴചാറും
ആലാപനം : എളെങ്കൊ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
കുറ്റാലം കുരുവി [M]
ആലാപനം : കാര്‍ത്തിക്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍