മന്ദാരം പൂക്കും ...
ചിത്രം | ഫ്രീഡം (2004) |
ചലച്ചിത്ര സംവിധാനം | തമ്പി കണ്ണന്താനം |
ഗാനരചന | സന്തോഷ് വര്‍മ്മ, തമ്പി കണ്ണന്താനം, കരീം തൊടുപുഴ |
സംഗീതം | റിനില്‍ ജോണ്‍സ് |
ആലാപനം | ജോജി |
വരികള്‍
Added by lekshmiviji68@yahoo.co.in on July 6, 2011 മന്ദാരം പൂക്കും തൊടിയിലെന്നോ ശ്രീരാഗം പാടി നി വന്നില്ലേ ശ്രിഗാരം പാടി നീ പൊൻ വെയിലിൽ പൊന്നാര്യൻ പാടം കൊയ്തില്ലേ മംഗല്യ നൂലിഴ പാകി എന്നിൽ തുടിക്കുന്ന രാവായ് നിറയുകില്ലേ (മന്ദാരം…… വന്നില്ലേ) വിടരുന്ന തുമ്പയിൽ വിഷാദമോ പകർന്നു തന്നൊരു ലാസ്യമോ (2) തങ്കക്കിനാവുകൾ ചിറകടീച്ചുയരുമെൻ മന്ദാര വനികയിൽ നിൻ സ്വരം കേൾക്കാൻ നിന്നു ഞാൻ വിരഹിയാം ഹംസമായ് (മന്ദാരം……… വന്നില്ലേ) കേളികൊട്ടായി… പദമാടുവാൻ ചമയങ്ങളണിയിക്കാൻ വരുമോ നീ (2) പരിഭവിക്കാനിനി ഭാവങ്ങളില്ലാ പദദാരിലണയാം നിനക്കു നൽകാം പ്രണയിനി ഒന്നാകും നിമിഷം (മന്ദാരം ………… നിറയുകില്ലേ) ---------------------------------- Added by lekshmiviji68@yahoo.co.in on July 6, 2011 Mandaaram pookkum thodiyilenno sreeraagam paadi nee vannille sringaaram paadi nee pon veyilil ponnaaryan paadam koythille mangalya noolizhapaaki ennil thudikkunna raavaay nirayukilleee (mandaram pookkum…… vannille) Vidarunna thumbayil vishaadaamo Pakarnnu thannoru laasyamo (2) Thankakkinavukal chirakadichuyarumen Mandaara vanikayil nin swaram kelkkan ninnu njan virahiyam hamsamaay (mandaaram pookkum………… vannille) Kelikottayi… padamaaduvan Chamayangalaniyikkan varumo nee (2) Paribhavikkanini bhavangalilla Padadaarilanayam ninakku nalkaam Pranayinii onnakum nimisham (Mandaaram ………..nirayukilleee) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആകാശം പൂക്കുട
- ആലാപനം : കെ ജെ യേശുദാസ് | രചന : സന്തോഷ് വര്‍മ്മ, തമ്പി കണ്ണന്താനം, കരീം തൊടുപുഴ | സംഗീതം : റിനില്‍ ജോണ്‍സ്
- ചന്ദ്രമുഖി
- ആലാപനം : പ്രദീപ് ബാബു, റിമി ടോമി | രചന : സന്തോഷ് വര്‍മ്മ | സംഗീതം : റിനില്‍ ജോണ്‍സ്
- മലര്‍ത്തേന്മൊഴി
- ആലാപനം : എം ജി ശ്രീകുമാർ, രഞ്ജിനി ജോസ് | രചന : സന്തോഷ് വര്‍മ്മ, തമ്പി കണ്ണന്താനം, കരീം തൊടുപുഴ | സംഗീതം : റിനില്‍ ജോണ്‍സ്
- രാവിന്റെ പാതിയില്‍
- ആലാപനം : കെ ജി മാര്‍കോസ്, പ്രദീപ് ബാബു, രാജു മാസ്റ്റർ | രചന : സന്തോഷ് വര്‍മ്മ, തമ്പി കണ്ണന്താനം, കരീം തൊടുപുഴ | സംഗീതം : റിനില്‍ ജോണ്‍സ്
- പാതിരാവായി
- ആലാപനം : ബിജു നാരായണന്‍, ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : സന്തോഷ് വര്‍മ്മ, തമ്പി കണ്ണന്താനം, കരീം തൊടുപുഴ | സംഗീതം : റിനില്‍ ജോണ്‍സ്
- പുലരിയിലെ
- ആലാപനം : സുജാത മോഹന്‍ | രചന : സന്തോഷ് വര്‍മ്മ, തമ്പി കണ്ണന്താനം, കരീം തൊടുപുഴ | സംഗീതം : റിനില്‍ ജോണ്‍സ്
- ടൈറ്റില്‍ സോങ്ങ്
- ആലാപനം : സഞ്ജീവ് ഫിലിപ്പ് തോമസ് | രചന : സഞ്ജീവ് ഫിലിപ്പ് തോമസ് | സംഗീതം : റിനില്‍ ജോണ്‍സ്