View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്രീരാഗം ...

ചിത്രംചിത്രകൂടം (2003)
ചലച്ചിത്ര സംവിധാനംഎം എസ് പ്രദീപ്‌ കുമാർ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംസുജാത മോഹന്‍

വരികള്‍

Added by Sujith P / suttusiva@gmail.com on August 9, 2011
ശ്രീരാഗം ഹരിരാഗം
കാതോര്‍ത്തു നില്‍ക്കുന്ന യാമം (2)
ഈ രാഗം അനുരാഗം
ആത്മാവില്‍ ശ്രുതി മീട്ടും പ്രേമം
പ്രിയരാധികേ അറിയുന്നുവോ നീ
മുകില്‍വര്‍ണ്ണനേ തിരയുന്നുവോ നീ
അവനെന്റെ ഹൃദയേശ്വരന്‍ (ശ്രീരാഗം )

ധിരന ധീം തനന.... ധിരന ധീം തനന ധീം... (2)
ധിരനന ധിരനന ധിരനന ധിരനന
ധിരനന ധിരനന ധിരനന ധിരനന
ധിരനന ധിരനന ധിരനന ധിരനന
ധീം ധീം ത ധിരനാ.....

അഴിവാതില്‍ ചാരും നേരം
അരുതെന്ന് ചൊല്ലും ഗീതം
നെഞ്ചു കടഞ്ഞതില്‍ വെണ്ണയുരുക്കും മഞ്ജുളമണിവര്‍ണ്ണന്‍
കൊഞ്ചും കിളികളെ നെഞ്ചില്‍ വളര്‍ത്തും സുന്ദരയദുബാലന്‍
രതിസുഖമുരളികയൂതി മധുരമൊരലസതയരുളി
നഖമുന മേനിയിലൊഴുകി പുളകിതലഹരികളെഴുതി
നിശയുടെ മുടിയിഴ തഴുകിയൊരമ്പിളി നിഴലുകള്‍ പുണരുമൊരഴകിനു തണലാകൂ (ശ്രീരാഗം )
പ പ മ ഗ മ ഗ രി സ
ഗ മ പ നി സാ
ധിരനന ധിരനന ധിരനന ധിരനന ധിരനന ധിര ധിരനാ.....
നി നി സ നി ധ പ മ ധ പ മ ഗ മ പ മ ഗ രി സ
ധിരനന ധിരനന ധിരനന ധിരനന ധിരനന ധിരനന ധിരനന ധിര ധിരനാ.....

മതിയെന്ന് ചൊല്ലാനാവോ.... ഇനിയെന്ന് കാണും തമ്മില്‍
മെയ്യില്‍ നിറഞ്ഞു വിരിഞ്ഞൊരു പുളകം കയ്യിലൊതുക്കാമോ
നെഞ്ചിലലിഞ്ഞു കലര്‍ന്നൊരു മധുരം പഞ്ചമിയറിയില്ലേ
നിറയുമൊരരുളിമയോടെ സഖിയുടെ മിഴിയിതള്‍ വിടരാന്‍
ഇരവിന് മുഴുമതിയരുളി മധുരമൊരനുഭവലഹരി
പുതുമഴ നനയുമൊരനുഭവമിങ്ങനെ പുതിയൊരു രതിസുഖനിശയുടെ ചിറകായീ.....(ശ്രീരാഗം )

----------------------------------

Added by Sujith P / suttusiva@gmail.com on August 9, 2011
 
Sreeraagam hariraagam
Kaathorthu nilkkunna yaamam (2)
Ee raagam anuraagam
Aathmaavil shruthi meettum premam
Priyaraadhike... ariyunnuvo nee...
Mukilvarnnane... thirayunnuvo nee...
Avanente hridayeswaran.... (Sreeraagam)

Dhirana dheem thanana .....dhiran dheem thanana dheem....(2)
Dhiranana dhiranana dhiranana dhiranana
Dhiranana dhiranana dhiranana dhiranana
Dhiranana dhiranana dhiranana dhiranana
Dheem dheem tha dhiranaa

Azhivaathil chaarum neram
Aruthennu chollum geetham
Nenju kadanjathil vennayurukkum manjula manivarnnan
Konjum kilikale nenjil valarthum sundara yadubaalan
Rathisukhamuralikayoothi madhuramoralasathayarulee
Nakhamuna meniyilozhukee pulakithalaharikalezhuthee
Nisayude mudiyizha thazhukiyorambili nizhalukal punarumorazhakinu thanalaakoo...(Sreeraagam)

Pa Pa Ma Ga Ma Ga Ri Sa
Ga Ma Pa Ni Sa....

Dhiranana dhiranana dhiranana dhiranana dhiranana dhira dhiranaa...

Ni Ni Sa Ni Dha Pa Ma Dha Pa Ma Ga Ma Pa Ma Ga Ri Sa

Dhiranana dhiranana dhiranana dhiranana dhiranana dhiranana dhiranana dhira dhiranaa......

Mathiyennu chollaanaavo... iniyennu kaanum thammil
Meyyil niranju virinjoru pulakam kayyilothukkaamo
Nenjilalinju kalarnnoru madhuram panjamiyariyille
Nirayumorarulimayode sakhiyude mizhiyithal vidaraan
Iravinu muzhumathiyarulee madhuramoranubhavalaharee
Puthumazha nanayumoranubhavamingane puthiyoru rathisukhanisayude chirakaayee...(Sreeraagam)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദിരനാണോ മാനത്ത്‌
ആലാപനം : സ്വര്‍ണ്ണലത   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കുഞ്ഞി ചിറ്റോളം
ആലാപനം : സ്വര്‍ണ്ണലത, വിജയ്‌ യേശുദാസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ശ്രീരാഗം
ആലാപനം : കെ എസ്‌ ചിത്ര, സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ചന്ദിരനാണോ മാനത്ത്‌
ആലാപനം : പ്രഭാകരൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കായാടുതേ
ആലാപനം : മാൽഗുഡി ശുഭ   |   രചന : മുത്തുവിജയം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌