Maasam Maasam (F) ...
Movie | Aparichithan (2004) |
Movie Director | Sanjeev Sivan |
Lyrics | Gireesh Puthenchery |
Music | Suresh Peters |
Singers | Jyotsna Radhakrishnan, Ranjini Jose |
Lyrics
Lyrics submitted by: Jija Subramanian maasam maasam maasam maasam maasam maasam maasam maasam maasam maasam maasam maasam maasam Maasam maasam monsoon masam maaya pookkal pookkum maasam pakalakeyum nilavaakave palakonilum veyil chaayavae thudi thaalavum thakil melavum ini yengum raapooram Maasam masam monsoon maasam maaya pookal pookkum maasam oh mazha paadum duet il mukil band in thaalamo kodiyetum kaathal kaatil love birds in thoovalo (2) computer kootine kunjatta kunjumay hridayathin chaatalettu payaaram ketuvaa ithu kummi adikkana kuzhalu vilikana kuruvi koothaatam maasam maasam maasam maasam maasam Maasam maasam monsoon masam maaya pookkal pookkum maasam oh nilalilla traffic il nizhalaana kootamo kalavaani pennungal than kalimela thottamo (2) paarkilla paayuvaan pakkaala paaduvaan cell phone in kaashadachaal chingaaram konchalay ithu chutti nadakkana choolamadikkana kusruthy koothaatam maasam maasam maasam maasam maasam Maasam maasam monsoon masam maaya pookkal pookkum maasam pakalakeyum nilavaakave palakonilum veyil chaayavae thudi thaalavum thakil melavum ini yengum raapooram idiminnal minnum megham polae nammal minnum Masam masam monsoon masam maya pookal pookum masam Masam masam monsoon masam maya pookal pookum masam Masam masam monsoon masam maya pookal pookum masam | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ മാസം മാസം മാസം മാസം മാസം മാസം മാസം മാസം മാസം മാസം മാസം മാസം മാസം മാസം മാസം മൺസൂൺ മാസം മായപ്പൂക്കൾ പൂക്കും മാസം പകലാകെയും നിലവാകവേ പല കോണിലും വെയിൽ ചായവേ തുടി താളവും തകിൽ മേളവും ഇനിയെങ്ങും രാപ്പൂരം മാസം മാസം മൺസൂൺ മാസം മായപ്പൂക്കൾ പൂക്കും മാസം ഹോ ... മഴ പാടും ഡ്യുവറ്റിൽ മുകിൽ ബാൻഡിൻ താളമോ കൊടിയേറ്റും കാതൽക്കാറ്റിൽ ലവ് ബേഡ്സിൻ തൂവലോ (2) കമ്പ്യൂട്ടർ കൂട്ടിനേ കുഞ്ഞാറ്റക്കുഞ്ഞുമായ് ഹൃദയത്തിൻ ചാറ്റലേറ്റ് പയ്യാരം കേട്ടുവാ ഇതു കുമ്മി അടിക്കണ കുഴലു വിളിക്കണ കുരുവി കൂത്താട്ടം മാസം മാസം മാസം മാസം മാസം (മാസം മാസം..) ഓ നിലയില്ലാ ട്രാഫിക്കിൽ നിഴലാന കൂട്ടമോ കളവാണി പെണ്ണുങ്ങൾ തൻ കളിമേള തോറ്റമോ (2) പാർക്കില്ലാ പായുവാൻ പക്കാലാ പാടുവാൻ സെൽഫോണിൻ കാശടച്ചാൽ ചിങ്കാരം കൊഞ്ചലായ് ഇതു ചുറ്റി നടക്കണ ചൂളമടിക്കണ കുസൃതിക്കൂത്താട്ടം മാസം മാസം മാസം മാസം മാസം മാസം മാസം മൺസൂൺ മാസം മായപ്പൂക്കൾ പൂക്കും മാസം പകലാകെയും നിലവാകവേ പല കോണിലും വെയിൽ ചായവേ തുടി താളവും തകിൽ മേളവും ഇനിയെങ്ങും രാപ്പൂരം ഇടിമിന്നൽ നിന്നും മേഘം പോലെ നമ്മൾ മിന്നും മാസം മാസം മൺസൂൺ മാസം മായപ്പൂക്കൾ പൂക്കും മാസം മാസം മാസം മൺസൂൺ മാസം മായപ്പൂക്കൾ പൂക്കും മാസം മാസം മാസം മൺസൂൺ മാസം മായപ്പൂക്കൾ പൂക്കും മാസം |
Other Songs in this movie
- Kanavukal
- Singer : Sreenivas | Lyrics : Gireesh Puthenchery | Music : Suresh Peters
- Pranaya
- Singer : Sujatha Mohan, Sreenivas | Lyrics : Gireesh Puthenchery | Music : Suresh Peters
- Manassukal
- Singer : Sreenivas, Sheela | Lyrics : Gireesh Puthenchery | Music : Suresh Peters
- Kuyil paattil
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Suresh Peters
- Kaayaduthu
- Singer : | Lyrics : Gireesh Puthenchery | Music : Suresh Peters
- Maasam Maasam
- Singer : Jyotsna Radhakrishnan, Suresh Peters | Lyrics : Gireesh Puthenchery | Music : Suresh Peters