Iniyum Puzhayozhukum ...
Movie | Agniputhri (1967) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | MS Baburaj |
Singers | P Jayachandran |
Lyrics
Lyrics submitted by: Dr. Susie Pazhavarical Iniyum puzhayozhukum ithuvazhi iniyum kulirkaattodivarum (iniyum....) iniyum puzhayozhukum... ozhukkinethire olangalkkethire uyarunna manchirakal thakarum manmaranja yugangal than manthravaadappurakal mattoru kodunkaattil thakarum (2) iniyum puzhayozhukum ithuvazhi iniyum kulirkaattodivarum iniyum puzhayozhukum... puthiya velichavumay pularikal unarum puthiya chakravaalangal vidarum thumba kilirkaatha thumbikal parakkatha tharissu bhoomikal theerabhoomikal harithaambaramaniyum iniyum harithaambaramaniyum iniyum puzhayozhukum ithuvazhi iniyum kulirkaattodivarum iniyum puzhayozhukum... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഇനിയും പുഴയൊഴുകും ഇതുവഴി ഇനിയും കുളിർ കാറ്റോടിവരും (ഇനിയും....) ഇനിയും പുഴയൊഴുകും... ഒഴുക്കിനെതിരെ ഓളങ്ങൾക്കെതിരെ ഉയരുന്ന മൺചിറകൾ തകരും മണ്മറഞ്ഞ യുഗങ്ങൾ തൻ മന്ത്രവാദപ്പുരകൾ മറ്റൊരു കൊടുംകാറ്റിൽ തകരും (2) ഇനിയും പുഴയൊഴുകും ഇതുവഴി ഇനിയും കുളിർ കാറ്റോടിവരും ഇനിയും പുഴയൊഴുകും... പുതിയ വെളിച്ചവുമായ് പുലരികൾ ഉണരും പുതിയ ചക്രവാളങ്ങൾ വിടരും തുമ്പ കിളിർക്കാത്ത തുമ്പികൾ പറക്കാത്ത തരിശു ഭൂമികൾ തീരഭൂമികൾ ഹരിതാംബരമണിയും ഇനിയും ഹരിതാംബരമണിയും ഇനിയും പുഴയൊഴുകും ഇതുവഴി ഇനിയും കുളിർ കാറ്റോടിവരും ഇനിയും പുഴയൊഴുകും... |
Other Songs in this movie
- Kilikiliparunthinu
- Singer : P Susheela | Lyrics : Vayalar | Music : MS Baburaj
- Kannuthurakkaatha
- Singer : P Susheela | Lyrics : Vayalar | Music : MS Baburaj
- Agninakshathrame
- Singer : P Susheela | Lyrics : Vayalar | Music : MS Baburaj
- Aakaashathile
- Singer : P Susheela | Lyrics : Vayalar | Music : MS Baburaj
- Raajeeva Lochane
- Singer : P Jayachandran | Lyrics : Vayalar | Music : MS Baburaj