View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രണയിനീ ഞാന്‍ ...

ചിത്രംഅകലെ (2004)
ചലച്ചിത്ര സംവിധാനംശ്യാമപ്രസാദ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by sasikumarn on Apr 18,2008
Pranayini njaan nin.pramadha vanathil
Oru mazhvillaay.viriyukayalle.
Adharapudangalil ninnum
Amrutha paraagam choriyum

Kiliyude eeran mozhikalumaayi
Pular veyil koode vannu
Chiriyude thooval thalirukalode
Arikil nee chaare ninnu
Priyatharametho asulabha raagam
Pakarukayaay njaan ninnil

Nakhamunayaal nin kavilina nullaan
Pakaloli paari vannu
Mashiyezhuthaathe mukilalayolum
Mizhikalil umma nalkum
Rithumathiyaam nin hrudhaya nilaavil
Shalabhamurangukayavaam

Oru mazhavillaay njaan viriyukayalle
Adharapudangalil ninnum
Amrutha paraagam choriyum



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on September 5, 2010

 പ്രണയിനി ഞാന്‍ നിൻ പ്രമദവനത്തില്‍.
ഒരു മഴവില്ലായ് വിരിയുകയല്ലേ
അധരപുടങ്ങളില്‍ നിന്നും
അമൃതപരാഗം ചൊരിയും

കിളിയുടെ ഈറന്‍മൊഴികളുമായി
പുലര്‍വെയില്‍ കൂടെ വന്നു
ചിരിയുടെ തൂവല്‍തളിരുകളോടെ
അരികില്‍ നീ ചാരിനിന്നു
പ്രിയതരമേതോ അസുലഭരാഗം
പകരുകയായ്‌ ഞാന്‍ നിന്നില്‍

നഖമുനയാല്‍ നിന്‍ കവിളിണ നുള്ളാന്‍
പകലൊളി പാറി വന്നു
മഷിയെഴുതാതെ മുകിലലയോലും
മിഴികളില്‍ ഉമ്മ നല്‍കും
ഋതുമതിയാം നിന്‍ ഹൃദയനിലാവില്‍
ശലഭമുറങ്ങുകയാവാം

ഒരു മഴവില്ലായ്‌ ഞാന്‍ വിരിയുകയല്ലേ
അധരപുടങ്ങളില്‍ നിന്നും
അമൃതപരാഗം ചൊരിയും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരാരുമറിയാതെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
അകലേ അകലേ
ആലാപനം : കാര്‍ത്തിക്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
പ്രാവുകള്‍
ആലാപനം : ചിന്‍മയി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
ഷാരോണിലെ
ആലാപനം : പ്രീത കണ്ണൻ, വിധു പ്രതാപ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
നീ ജനുവരിയില്‍ വിരിയുമൊ (റോസ്‌ ബ്ല്യൂ
ആലാപനം : സുജാത മോഹന്‍, ജി വേണുഗോപാല്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
പിന്നെയുമേതൊ
ആലാപനം : എം ജയചന്ദ്രന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
അകലെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
നിറ സന്ധ്യ നിഴല്‍ സന്ധ്യേ
ആലാപനം : ഗംഗ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍