View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിന്റെ മിഴിമുന ...

ചിത്രം4 ദ പീപ്പിള്‍ (2004)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനകൈതപ്രം
സംഗീതംജാസ്സീ ഗിഫ്റ്റ്‌
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ, ജാസ്സീ ഗിഫ്റ്റ്‌

വരികള്‍

Added by jacob.john1@gmail.com on January 21, 2010
{chorus}

(M) നിന്റെ മിഴി മുന കൊണ്ടെന്റെ നെഞ്ചിലൊരു ബല്ലേ..ബല്ലേ
നിന്റെ ചിരി മഴ നനഞ്ഞപ്പോള്‍ അടിമുടി ബല്ലേ..ബല്ലേ
കവിള്‍ ചെമ്പക മലരിന്റെ മണം കൊണ്ടു ബല്ലേ..ബല്ലേ
കതിര്‍മുടിയിലെ കുടമുല്ലപ്പൂവിനു ബല്ലേ..ബല്ലേ

(F) നിന്റെ മൊഴിയില്‍ കുറുമ്പ്..നിന്റെ കനവില്‍ കരിമ്പ്
ആ കുറുമ്പിന്റെ കരിമ്പൊന്നു കടിച്ചോട്ടെ ..
എന്റെ മനസ്സിന്നു മധുരത്തില്‍ തുടിച്ചോട്ടെ

(M) നിന്റെ മിഴി മുന കൊണ്ടെന്റെ നെഞ്ചിലൊരു ബല്ലേ..ബല്ലേ
നിന്റെ ചിരി മഴ നനഞ്ഞപ്പോള്‍ അടിമുടി ബല്ലേ..ബല്ലേ
(F) ആ കുറുമ്പിന്റെ കരിമ്പൊന്നു കടിച്ചോട്ടെ ..

(M) കേള്‍ക്കാത്ത ദൂരത്തു കേള്‍ക്കാന്‍ കൊതിപ്പിച്ചു കൊഞ്ചാതെ..കൊഞ്ചി നീ മെല്ലെ..മെല്ലെ
കാണാതിരുന്നപ്പോള്‍..നെഞ്ചോടു ചേര്‍ത്തെന്റെ കവിളത്തു കുറിയിട്ടു മെല്ലെ മെല്ലെ
(F) മുത്തായ മുത്തിന്റെ മണിമുത്തിന്നു മുത്തി കുറിച്ചു നീ മറുവാക്കുകള്‍
(M) കാതായ കാതൊക്കെ കേട്ടെങ്ങിലോ ഇതു നാടാകെ പാട്ടാകും ചൊല്ലൂ..മെല്ലെ

(M) നിന്റെ മിഴി മുന കൊണ്ടെന്റെ നെഞ്ചിലൊരു ബല്ലേ..ബല്ലേ
ഹേ നിന്റെ ചിരി മഴ നനഞ്ഞപ്പോള്‍ അടിമുടി ബല്ലേ..ബല്ലേ
(F) ഹോയ് . നിന്റെ മൊഴിയില്‍ കുറുമ്പ്..നിന്റെ കനവില്‍ കരിമ്പ്
ആ കുറുമ്പിന്റെ കരിമ്പൊന്നു കടിച്ചോട്ടെ ..
എന്റെ മനസ്സിന്നു മധുരത്തില്‍ തുടിച്ചോട്ടെ
{chorus}

(M) കാടായ കാടൊക്കെ മഞ്ഞില്‍ കുളിച്ചപ്പോള്‍ ഒരു തുള്ളി മഞ്ഞായി നമ്മള്‍ മെല്ലെ
ഒരു തുള്ളി മഞ്ഞിന്റെ മിഴി ചേര്‍ന്നു നോക്കുമ്പോള്‍ ഒരു സൂര്യനായി ഞാന്‍ മെല്ലെ..മെല്ലെ
(F) പലതും പറഞ്ഞന്നു രാവേറെയായ് കോടിനിലാവേറ്റുറങ്ങീ നമ്മള്‍
(M) ചിറകുള്ള സ്വപനങ്ങള്‍ നെയ്തു നമ്മള്‍ നൂറു നിനവുള്ള നിനവായി പറന്നൂ മെല്ലെ ..

(M) നിന്റെ മിഴി മുന കൊണ്ടെന്റെ നെഞ്ചിലൊരു ബല്ലേ..ബല്ലേ
നിന്റെ ചിരി മഴ നനഞ്ഞപ്പോള്‍ അടിമുടി ബല്ലേ..ബല്ലേ
(F) നിന്റെ മൊഴിയില്‍ കുറുമ്പ്..നിന്റെ കനവില്‍ കരിമ്പ്
ആ കുറുമ്പിന്റെ കരിമ്പൊന്നു കടിച്ചോട്ടെ ..
എന്റെ മനസ്സിന്നു മധുരത്തില്‍ തുടിച്ചോട്ടെ

(M) നിന്റെ മിഴി മുന കൊണ്ടെന്റെ നെഞ്ചിലൊരു ബല്ലേ..ബല്ലേ
നിന്റെ ചിരി മഴ നനഞ്ഞപ്പോള്‍ അടിമുടി ബല്ലേ..ബല്ലേ
(F) ആ കുറുമ്പിന്റെ കരിമ്പൊന്നു കടിച്ചോട്ടെ ..
എന്റെ മനസ്സിന്നു മധുരത്തില്‍ തുടിച്ചോട്ടെ

----------------------------------

Added by jacob.john1@gmail.com on January 21, 2010
{chorus}

(M) ninte mizhi muna kondente nenchiloru balle..balle
ninte chiri mazha nananjappol adimudi balle..balle
kavil chembaka malarinte manam kondu balle..balle
kathirmudiyile kudamullappoovinu balle..balle

(F) ninte mozhiyil kurumpu..ninte kanavil karimpu
aa kurumpinte karimponnu kadichotte..
ente manassinnu madhurathil thudichottee

(M) ninte mizhi muna kondente nenchiloru balle..balle
ninte chiri mazha nananjappol adimudi balle..balle
(F) aa kurumpinte karimponnu kadichotte..

(M) kelkkaatha doorathu kelkkaan kothippichu konchaathe..konchi nee melle..melle
kaanaathirunnappol..nenchodu cherthente kavilathu kuriyittu melle melle
(F) muthaaya muthinte mani muthinnu muthikurichu nee maruvaakkukal
(M) kaathaaya kaathokke kettengilo ithu naadaake paattaakum cholloo..melle

(M) ninte mizhi muna kondente nenchiloru balle..balle
hey.. ninte chiri mazha nananjappol adimudi balle..balle
(F) hoy. ninte mozhiyil kurumpu..ninte kanavil karimpu
aa kurumpinte karimponnu kadichotte..
ente manassinnu madhurathil thudichottee

{chorus}

(M) kaadaaya kaadokke manjil kulichappol oru thulli manjaayi nammal melle
oru thulli manjinte mizhi chernnu nokkumpol oru sooryanaayi njan melle..melle
(F) palathum paranjangu raavereyaay kodinilaavetturangee nammal
(M) chirakulla swpanangal neythu nammal nooru ninavulla ninavaayi parannoo melle..

(M) ninte mizhi muna kondente nenchiloru balle..balle
ninte chiri mazha nananjappol adimudi balle..balle
(F) ninte mozhiyil kurumpu..ninte kanavil karimpu
aa kurumpinte karimponnu kadichotte..
ente manassinnu madhurathil thudichottee

(M) ninte mizhi muna kondente nenchiloru balle..balle
ninte chiri mazha nananjappol adimudi balle..balle
(F) aa kurumpinte karimponnu kadichotte..
ente manassinnu madhurathil thudichottee

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

for the people (പാടുന്ന
ആലാപനം : ഡോ ഫഹദ്‌, ജാസ്സീ ഗിഫ്റ്റ്‌, രാമവർമ്മ   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
ലജ്ജാവതിയെ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, രാമവർമ്മ   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
ലോകാസമസ്ത
ആലാപനം : ദീപാങ്കുരന്‍, ജാസ്സീ ഗിഫ്റ്റ്‌   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
അന്നക്കിളി
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
അന്നക്കിളി (version 2)
ആലാപനം : വി ദേവാനന്ദ്‌   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
ലജ്ജാവതിയെ (extended)