ലോകാസമസ്ത ...
ചിത്രം | 4 ദ പീപ്പിള്‍ (2004) |
ചലച്ചിത്ര സംവിധാനം | ജയരാജ് |
ഗാനരചന | കൈതപ്രം |
സംഗീതം | ജാസ്സീ ഗിഫ്റ്റ് |
ആലാപനം | ദീപാങ്കുരന്, ജാസ്സീ ഗിഫ്റ്റ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on April 11, 2011 ലോകാ സമസ്താ സുഖിനോ ഭവന്തു നെഞ്ചോടു ചേർത്തു ജപിക്കാം സൂര്യന്റെ ജാലകവാതിൽ തുറക്കാം നക്ഷത്ര രാജ്യം ജയിക്കാം ഉള്ളതോ നേരത്തിൽ പൊങ്ങിപ്പോകാം ആകാശ നാളം കൊളുത്താം കണ്ണെത്താ ദൂരങ്ങൾ സ്വപ്നം കാണാം ആശാവസന്തം തിരക്കാം ഹോ ഹോ ഹോ (ലോകാ സമസ്താ ...) മതിലുകൾ കെട്ടി കെടച്ചു മറച്ചൊരു നാലതിരില്ലല്ലോ വൈരം രാകിമിനുക്കി ഒരുക്കിയ വാൾമുനയില്ലല്ലോ തൊട്ടു കൊളുത്തുമ്പോൾ ആളും ജ്വാലകളല്ലല്ലോ ഉള്ളു നിറഞ്ഞുയരും സ്നേഹ ജ്വാലാമുഖമല്ലോ എരിയുമ്പോൾ എങ്ങനെ ഞാൻ പുഞ്ചിരി തൂകും തംബുരു ഞാനെങ്ങനെ മീട്ടും ഇവിടെ കണ്ടത് കാരുണ്യത്തിൻ ബുദ്ധ വിഹാരങ്ങൾ ഇവിടെ കേട്ടത് മാ നിഷാദ രോദന കാവ്യങ്ങൾ കരയുകയില്ലിനി നാം ചുടു കണ്ണീർ കൈവഴിയിൽ പിടയുകയില്ലിനി നാം ഈ ശോണിത സന്ധ്യകളിൽ ലോകാ സമസ്താ സുഖിനോ ഭവന്തു നെഞ്ചോടു ചേർത്തു ജപിക്കാം കണ്ണെത്താ ദൂരങ്ങൾ സ്വപ്നം കാണാം ആശാവസന്തം തിരക്കാം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 11, 2011 Lokasamastha sukhino bhavanthu Nenchodu cherthu japikkaam Sooryante jaalaka vaathil thurakkaam Nakshathra raajyam jayikkaam ullatho nerathil pongipokaam Akasha naalam koluthaam Kannethaa doorangal swapnam kaanaam Ashaa vasantham thirakkaam ho ho ho (loka..) Mathilukal ketti kedachu marachoru naalathirillallo Vairram raki minukki orukkiya vaal munayillalo Thottu koluthumbol aalum jwaalakalallallo Ullu niranjuyarum sneha jwaalaa mughamallo Eriyumbol engine njaan punchiri thookum Thamburu njanengane meettum Ivide kandathu kaarunyathin budhavihaarangal Ivide kettathu maa nishaada rodana kaavyangal Karayukayillini naam chudu kanner kaivazhiyil Pidayukayillini naam ee shonitha sandhyakail Lokasamasthaa sukhino bhavanthu Nenjodu cherthu japikkaam Kannetha doorangal swapnam kanaam Aashaa vasantham thirakkaam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നിന്റെ മിഴിമുന
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ജാസ്സീ ഗിഫ്റ്റ് | രചന : കൈതപ്രം | സംഗീതം : ജാസ്സീ ഗിഫ്റ്റ്
- for the people (പാടുന്ന
- ആലാപനം : ഡോ ഫഹദ്, ജാസ്സീ ഗിഫ്റ്റ്, രാമവർമ്മ | രചന : കൈതപ്രം | സംഗീതം : ജാസ്സീ ഗിഫ്റ്റ്
- ലജ്ജാവതിയെ
- ആലാപനം : ജാസ്സീ ഗിഫ്റ്റ്, രാമവർമ്മ | രചന : കൈതപ്രം | സംഗീതം : ജാസ്സീ ഗിഫ്റ്റ്
- അന്നക്കിളി
- ആലാപനം : ജാസ്സീ ഗിഫ്റ്റ് | രചന : കൈതപ്രം | സംഗീതം : ജാസ്സീ ഗിഫ്റ്റ്
- അന്നക്കിളി (version 2)
- ആലാപനം : വി ദേവാനന്ദ് | രചന : കൈതപ്രം | സംഗീതം : ജാസ്സീ ഗിഫ്റ്റ്
- ലജ്ജാവതിയെ (extended)
- ആലാപനം : ജാസ്സീ ഗിഫ്റ്റ്, രാമവർമ്മ | രചന : കൈതപ്രം | സംഗീതം : ജാസ്സീ ഗിഫ്റ്റ്