View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മേ അമ്മേ ...

ചിത്രംവാര്‍ ആന്‍ഡ്‌ ലവ്‌ (2003)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by madhavabhadran on April 11, 2010
 
അമ്മേ അമ്മേ വിടതരൂ ആമ്മേ (2)
ദൂരേ ദൂരേ മണി മുഴങ്ങുന്നു
നാളെ മരണം മാടി വിളിയ്ക്കും
ഇനി പോയിവരാം ഞങ്ങള്‍
വിണ്ണില്‍ നക്ഷത്രങ്ങളോ മിന്നും നക്ഷത്രങ്ങളായി
അമ്മേ അമ്മേ വിടതരൂ ആമ്മേ വിടതരൂ ആമ്മേ

ആ...

നിറഞ്ഞ മിഴികളുമായി അകലെയവരിരുന്നു
സ്മരണയില്‍ പുകയും ബലികുടീരവുമായി
ഉയിരിന്‍ തിരികള്‍ പൊലിഞ്ഞു
അമ്മേ അമ്മേ വിടതരൂ ആമ്മേ വിടതരൂ ആമ്മേ

വരുന്ന വഴി നോക്കി ഉറങ്ങാതവരിരുന്നു
വീരജവാന്മാര്‍ തന്‍ വീര മാതാക്കള്‍
ജയ് ഹിന്ദ് ജയ്ഹിന്ദ് ജയ് ഭാരതമാതാ

അമ്മേ അമ്മേ വിടതരൂ ആമ്മേ (2)
ദൂരേ ദൂരേ മണി മുഴങ്ങുന്നു
നാളെ മരണം മാടി വിളിയ്ക്കും
ഇനി പോയിവരാം ഞങ്ങള്‍
വിണ്ണില്‍ നക്ഷത്രങ്ങളോ മിന്നും നക്ഷത്രങ്ങളായി
അമ്മേ അമ്മേ വിടതരൂ ആമ്മേ വിടതരൂ ആമ്മേ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011

Amme amme vida tharu amme (2)
Doore doore mani muzhangunnu
naale maranam maadi vilikkum
Ini poyi varaam njangal
Vinnil nakshtathrangalo
minnum nakshathrangalaay
(amme amme...)

Niranja mizhikalumaay akaleyavarirunnu
Smaranayil pukayum balikudeeravumaayi
Uyirin thirikal polinju
(amme amme...)

Varunna vazhi nokki urangaathavarirunnu
Veera javaanmaar veera mathaakkal
Jay hind jay hind jay bharatha matha
(amme amme...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണനെ തേടുന്ന രാധേ
ആലാപനം : ടി ടി സൈനോജ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
വന്ദേ മാതരം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ഒളികണ്ണും നീട്ടി മനമാകെ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
പേടി തോന്നി ആദ്യം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര