View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്തു ചെയ്യേണ്ടതെങ്ങോട്ടു ...

ചിത്രംകാല്‍പ്പാടുകള്‍ (1962)
ചലച്ചിത്ര സംവിധാനംകെ എസ് ആന്റണി
ഗാനരചനകുമാരനാശാന്‍
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Sreedevi Pillai

enthu cheyyendathengottu pokendathee
andhakoopathiladinjaho njan
anthamillathulloraazhathilekkithaa
hantha thaazhunnu thaazhunnu kashtam

pinthunayum pidiyum kaanaathulbhayam
chinthee duswapnathilennapole
ponthaanuzharunnu kaal nilkkunnillente
chinthe chirakukal nalkane nee
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

 എന്തു ചെയ്യേണ്ടതെങ്ങോട്ടു പോകേണ്ടതീ -
യന്ധകൂപത്തിലടിഞ്ഞഹോ ഞാന്‍
അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ
ഹന്ത താഴുന്നു താഴുന്നു കഷ്ടം

പിന്തുണയും പിടിയും കാണാതുള്‍ഭയം
ചിന്തീദുസ്സ്വപ്നത്തിലെന്നപോലെ
പൊന്താനുഴറുന്നു കാല്‍ നില്‍ക്കുന്നില്ലെന്റെ
ചിന്തേ ചിറകുകള്‍ നല്‍കണേ നീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തേവാഴിത്തമ്പുരാന്‍
ആലാപനം : കെ പി ഉദയഭാനു, ശാന്ത പി നായര്‍   |   രചന : നമ്പിയത്ത്   |   സംഗീതം : എം ബി ശ്രീനിവാസന്‍
കരുണാസാഗര
ആലാപനം : കെ പി ഉദയഭാനു, കമല കൈലാസ് നാഥൻ   |   രചന : നമ്പിയത്ത്   |   സംഗീതം : എം ബി ശ്രീനിവാസന്‍
താകിൻ താരാരോ
ആലാപനം : എസ് ജാനകി, കെ പി ഉദയഭാനു, ആനന്ദവല്ലി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഒരു ജാതി ഒരു മതം [ദൈവമേ കാത്തുകൊള്‍കങ്ങ്]
ആലാപനം : എസ് ജാനകി, കെ പി ഉദയഭാനു   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : എം ബി ശ്രീനിവാസന്‍
മാളികമുറ്റത്തേ
ആലാപനം : പി ലീല   |   രചന : നമ്പിയത്ത്   |   സംഗീതം : എം ബി ശ്രീനിവാസന്‍
ജാതിഭേദം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : എം ബി ശ്രീനിവാസന്‍
അറ്റെന്‍ഷന്‍ പെണ്ണേ
ആലാപനം : കെ ജെ യേശുദാസ്, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
പണ്ടുത്തര ഹിന്ദുസ്ഥാനത്തില്‍
ആലാപനം : കെ ജെ യേശുദാസ്, പി ലീല, ആനന്ദവല്ലി   |   രചന : കുമാരനാശാന്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
നമ്മുടെ പണ്ടത്തെ
ആലാപനം : കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍