ശ്രീ രഘുരാം ...
ചിത്രം | ശാന്തിനിവാസ് (1962) |
ചലച്ചിത്ര സംവിധാനം | സി എസ് റാവു |
ഗാനരചന | അഭയദേവ് |
സംഗീതം | ഘണ്ടശാല |
ആലാപനം | പി ലീല, പി ബി ശ്രീനിവാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai sree raghuraam jayaraghuraam seethaamanobhiraam akhila nanmakalkkaadhaarame nee aasrithamanassin aalolame nee charanabhaktharil anupudayone karunaamayane dasharadharaam sree varagunakaaran nee divyamoorthi varadaanarathan nee divyamoorthi sathathamen griham shaanthi nivaasam aakuvaan thunayarul raghupathi raam sree | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ശ്രീരഘുരാം ജയരഘുരാം സീതാ മനോഭി രാം അഖില നന്മകള്‍ക്കാധാരമേ നീ ആശ്രിത മനസ്സിന്‍ ആലോലമേ നീ ചരണ ഭക്തരില്‍ അന്‍പുടയോനേ കരുണാമയനേ ദശരഥരാം ശ്രീ വരഗുണകാരന്‍ നീ ദിവ്യമൂര്‍ത്തി വരദാനരതന്‍ നീ ദിവ്യമൂര്‍ത്തി സതതമെന്‍ ഗൃഹം ശാന്തി നിവാസം ആകുവാന്‍ തുണയരുള്‍ രഘുപതി രാം ശ്രീ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രാഗത്തിന്‍ അരങ്ങായി
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- ദേവി രാധേ
- ആലാപനം : പി ബി ശ്രീനിവാസ്, ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- ആവുന്നത്ര തുഴഞ്ഞു
- ആലാപനം : കെ ജെ യേശുദാസ് | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- അല്ലലു തീര്‍ത്തു
- ആലാപനം : പി കെ സരസ്വതി | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- കം കം ശങ്കിച്ചു
- ആലാപനം : കെ ജെ യേശുദാസ്, ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- ആനന്ദ കാറ്റിലാടി
- ആലാപനം : പി ലീല, എ പി കോമള | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- തുഷാര ശീതള
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- അനവധി തിന്മ [Bit]
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- വിശ്വാസം അര്‍പ്പിച്ചു
- ആലാപനം : കെ ജെ യേശുദാസ് | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല