View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആവുന്നത്ര തുഴഞ്ഞു ...

ചിത്രംശാന്തിനിവാസ്‌ (1962)
ചലച്ചിത്ര സംവിധാനംസി എസ് റാവു
ഗാനരചനഅഭയദേവ്
സംഗീതംഘണ്ടശാല
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

aavunnathra thuzhanju dhairyavum
ashesham maanju pranan param
novunnu batha moorcha vannu thalarunnen
njan sramappettithaa
nee vannuppazhaniparam porule me
anpaarunnu kaathidane
sevippen iha deva njan chaduthi
samrakshikku bhadraathmakaa
samrakshikku praaneshwaree
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആവുന്നത്ര തുഴഞ്ഞു ധൈര്യവും
അശേഷം മാഞ്ഞു പ്രാണന്‍ പരം
നോവുന്നു ബതമൂര്‍ഛ വന്നു
തളരുന്നേന്‍ ഞാന്‍ ശ്രമപ്പെട്ടിതാ
നീ വന്നിപ്പഴനിപരംപൊരുളേ മേ
അന്‍പാര്‍ന്നു കാത്തിടണേ
സേവിപ്പേന്‍ ഇഹ ദേവ ഞാന്‍ ഝടുതി
സംരക്ഷിക്കു ഭദ്രാത്മകാ
സംരക്ഷിക്കു പ്രാണേശ്വരീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രീ രഘുരാം
ആലാപനം : പി ലീല, പി ബി ശ്രീനിവാസ്‌   |   രചന : അഭയദേവ്   |   സംഗീതം : ഘണ്ടശാല
രാഗത്തിന്‍ അരങ്ങായി
ആലാപനം : പി ലീല, കെ പി ഉദയഭാനു   |   രചന : അഭയദേവ്   |   സംഗീതം : ഘണ്ടശാല
ദേവി രാധേ
ആലാപനം : പി ബി ശ്രീനിവാസ്‌, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : അഭയദേവ്   |   സംഗീതം : ഘണ്ടശാല
അല്ലലു തീര്‍ത്തു
ആലാപനം : പി കെ സരസ്വതി   |   രചന : അഭയദേവ്   |   സംഗീതം : ഘണ്ടശാല
കം കം ശങ്കിച്ചു
ആലാപനം : കെ ജെ യേശുദാസ്, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : അഭയദേവ്   |   സംഗീതം : ഘണ്ടശാല
ആനന്ദ കാറ്റിലാടി
ആലാപനം : പി ലീല, എ പി കോമള   |   രചന : അഭയദേവ്   |   സംഗീതം : ഘണ്ടശാല
തുഷാര ശീതള
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : ഘണ്ടശാല
അനവധി തിന്മ [Bit]
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : ഘണ്ടശാല
വിശ്വാസം അര്‍പ്പിച്ചു
ആലാപനം : കെ ജെ യേശുദാസ്   |   രചന : അഭയദേവ്   |   സംഗീതം : ഘണ്ടശാല