View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു പൂ മാത്രം ...

ചിത്രംസ്വപ്നക്കൂട് (2003)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനകൈതപ്രം
സംഗീതംമോഹന്‍ സിതാര
ആലാപനംസുജാത മോഹന്‍, ശ്രീനിവാസ്

വരികള്‍

Added by madhavabhadran on September 26, 2010
 
(പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളില്‍ തഴുകും പ്രണക്കനവായു് നീ ദേവി

(പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളില്‍ തഴുകും പ്രണക്കനവായു് നീ
കൂടെ നീയില്ലെങ്കില്‍ ഇനി ഞാനില്ലല്ലോ
(സ്ത്രീ) ഒരു മൊഴി കേള്‍ക്കാന്‍ കാതോര്‍ത്തു
പാട്ടിന്‍ പാല്‍ക്കടല്‍ നീ തന്നു
കരയോടണയും പ്രണയത്തിരയായു് ഞാന്‍ മാറി
(പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളില്‍ തഴുകും പ്രണക്കനവായു് നീ ദേവി

(പു) ഒന്നു കണ്ട നേരം നെഞ്ചില്‍ ചേര്‍ക്കുവാന്‍ തോന്നി
നൂറു മൊഹമെല്ലാം കാതില്‍ ചൊല്ലുവാന്‍ തോന്നി
(സ്ത്രീ) പറയാന്‍ വയ്യാത്ത രഹസ്യം
പറയാതറിയാന്‍ തോന്നി
(പു) നിന്നെ കണ്ടുനില്‍ക്കവേ ചുംബനം കൊണ്ടു് പൊതിയുവാന്‍ തോന്നി
(സ്ത്രീ) നെഞ്ചില്‍ ചേര്‍ന്നു നിന്നെന്റെ നിത്യ രാഗങ്ങള്‍ പങ്കു വെക്കുവാന്‍ തോന്നി

(പു) (ഒരു പൂ മാത്രം)
(സ്ത്രീ) (ഒരു മൊഴി )

(പു) സ്വപ്നവര്‍ണ്ണമെല്ലാം കണ്ണില്‍ പൂത്തുവെന്നു തോന്നി
(സ്ത്രീ) നിന്‍ വിരല്‍ തൊടുമ്പോള്‍ ഞാനൊരു വീണയെന്നു തോന്നി
(പു) വെറുതെ കാറ്റായു് ഒഴുകാന്‍ തോന്നി
(സ്ത്രീ) മഴയായു് പെയ്യാന്‍ തോന്നി
(പു) തെന്നല്‍ ചുണ്ടു ചേരുമൊരു മുളയായു് താനേ ഉണരുവാന്‍ തോന്നി
(സ്ത്രീ) മെല്ലെ തണ്ടുലഞ്ഞ നീലാമ്പല്‍ മുട്ടായു് വിടരുവാന്‍ തോന്നി

(പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളില്‍ തഴുകും പ്രണക്കനവായു് നീ കൂടെ നീയില്ലെങ്കില്‍
(ഡു) ഇനി ഞാനില്ലല്ലോ
(സ്ത്രീ) ഒരു മൊഴി കേള്‍ക്കാന്‍ കാതോര്‍ത്തു
പാട്ടിന്‍ പാല്‍ക്കടല്‍ നീ തന്നു
കരയോടണയും പ്രണയത്തിരിയായു് ഞാന്‍ മാറി
(പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
കരളില്‍ തഴുകും പ്രണക്കനവായു് നീ ദേവി

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 13, 2011

Oru poo maathram chodichu oru pookkaalam nee thannu
karalil thazhukum pranakkanavaay nee devi

Oru poo maathram chodichu oru pookkaalam nee thannu
karalil thazhukum pranakkanavaay nee
Koode neeyillenkil ini njaanillallo
oru mozhi kelkkan kathorthu
paattin paalkkadal nee thannu
karayodanayum pranayathirayaay njaan maari
Oru poo maathram chodichu oru pookkaalam nee thannu
karalil thazhukum pranakkanavaay nee devi

Onnu kanda neram nenchil cherkkuvaan thonni
nooru mohamellaam kaathil cholluvaan thonni
parayaan vayyaatha rahasyam
parayaathariyaan thonni
ninne kandu nilkkave chumbanam kondu pothiyuvaan thonni
nenchil chernnu ninnente nithya raagangal panku vekkuvaan
(oru poo maathram...)
(Oru mozhi..)

Swapnavarnnamellaam kannil poothuvennu thonni
nin viral thodumpol njaanoru veenayennu thonni
veruthe kaattaay ozhukaan thonni
mazhayyaay peyyaan thonni
thennal chundu cherumoru mulayaay thaane unaruvaan thonni
melle thandulanja neelaampal muttaay vidaruvaan thonni
(oru poo maathram...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കറുപ്പിനഴകു
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, പ്രദീപ്‌ ബാബു, രാജേഷ് വിജയ്   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
മറക്കാം എല്ലാം മറക്കാം
ആലാപനം : വിധു പ്രതാപ്‌   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
മായാ സന്ധ്യേ
ആലാപനം : കെ ജെ യേശുദാസ്, ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
മലര്‍ക്കിളിയിണയുടെ തളിരണിക്കൂട്ടിൽ
ആലാപനം : മധു ബാലകൃഷ്ണന്‍, ഡോ ഫഹദ്‌, സുനില്‍ വിശ്വചൈതന്യ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
ആലാപനം : അഫ്‌സല്‍, ചിത്ര അയ്യർ‍   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര