Aalilakkaavile ...
Movie | Pattaalam (2003) |
Movie Director | Lal Jose |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | P Jayachandran, Sujatha Mohan |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by vikasvenattu@gmail.com on February 14, 2010 ആലിലക്കാവിലെ തെന്നലെ നിന്നെ ഞാന്‍ താമരത്താലിയില്‍ തടവിലാക്കും കടുകുകള്‍ പൂക്കുമാ വയലുകള്‍ക്കപ്പുറം കുടിലിലേക്കിന്നു ഞാന്‍ കൊണ്ടുപോകും കൊട്ടുണ്ടോ കുഴലുണ്ടോ കൂടേറാന്‍ മഞ്ഞുണ്ടോ മഴയുണ്ടോ രാവുറങ്ങാന്‍ കാലികള്‍ മേയുമീ ആലയില്‍ കാവലായ് പാലുപോല്‍ പെയ്യാന്‍ നിലാവുണ്ടോ (ആലിലക്കാവിലെ) സ്വര്ണനൂലുപോല് മെലിഞ്ഞ നിന്നെ ഞാന്‍ സ്വന്തമാക്കുവാന്‍ വരുന്ന സന്ധ്യയില്‍ നാട്ടുമൈനകള്‍ പറന്നു പാറുമീ കൂട്ടിനുള്ളില്‍ ഞാന്‍ അലിഞ്ഞു പാടവേ പൊന്നുരച്ചു പൊട്ടുതൊട്ട വെണ്ണിലാവുപോല്‍ നിന്നെ വന്നു മുത്തമിട്ട രാത്രിയില്‍ മഞ്ഞുരുക്കി മാറ്ററിഞ്ഞ തങ്കമെന്നപോല് മെയ് മിനുങ്ങി വന്നുനിന്ന മാത്രയില്‍ കാലികള്‍ മേയുമീ ആലയില്‍ കാവലായ് പാലുപോല്‍ പെയ്യാന്‍ നിലാവുണ്ടോ (ആലിലക്കാവിലെ) മാന്‍കിടാവുകള്‍ പിടഞ്ഞു പാഞ്ഞപോല്‍ നെഞ്ചിലായിരം കിനാവു മിന്നവേ പീലി നീര്‍ത്തുമീ മയില്കുലങ്ങള്പോല് ലോലലോലമായ് വിരിഞ്ഞു മാനസം എന്റെയുള്ളിലെത്രയെത്രയാശയാണതില് നിന്റെ ചിത്രമൊന്നുമാത്രമല്ലയോ നെയ്തലാമ്പല്പോലെ നേര്‍ത്ത പെണ്‍കിടാവു നീ നിന്നെയെന്റെ സ്വന്തമാക്കും നേരമായ് കാലികള്‍ മേയുമീ ആലയില്‍ കാവലായ് പാലുപോല്‍ പെയ്യാന്‍ നിലാവുണ്ടോ (ആലിലക്കാവിലെ) ---------------------------------- Added by Susie on June 7, 2010 aalilakkaavile thennale ninne njaan thaamarathaaliyil thaavilaakkum kadukukal pookkumaa vayalukalkkappuram kudililekkinnu njaan kondu pokum kottundo kuzhalundo kooderaan manjundo mazhayundo raavurangaan kaalikal meyumee aalayil kaavalaay paalupol peyyaan nilaavundo (aalilakkaavile) swrnnanoolupol melinja ninne njaan swanthamaakkuvaan varunna sandhyayil naattumainakal parannu paarumee koottinullil njaan alinju paadave ponnurachu pottu thotta vennilaavupol ninne vannu muthamitta raathriyil manjurukki maattarinja thankamennapol mey minungi vannu ninna maathrayil kaalikal meyumee aalayil kaavalaay paalupol peyyaan nilaavundo (aalilakkaavile) maan kidaavukal lidanju paanjapol nenchilaayiram kinaavu minnave peeli neerthumee mayilkkulangal pol lolalolamaay virinju maanasam enteyullil ethrayethra aashayaanathil ninte chithram onnumaathramallayo neythalaambal pole nertha penkidaavu nee ninneyente swanthamaakkum neramaay kaalikal meyumee aalayil kaavalaay paalupol peyyaan nilaavundo (aalilakkaavile) |
Other Songs in this movie
- Dinkiri Dinkiri
- Singer : Alan, Kalyani | Lyrics : Gireesh Puthenchery | Music : Vidyasagar
- Aaroraal
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar
- Anthimaanathu
- Singer : Biju Narayanan, Preetha Kannan | Lyrics : Gireesh Puthenchery | Music : Vidyasagar
- Vennakkallil
- Singer : Biju Narayanan, Radhika Thilak, Vidhu Prathap | Lyrics : Gireesh Puthenchery | Music : Vidyasagar
- Pamba ganapathi
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Vidyasagar
- Aaroraal [D]
- Singer : KJ Yesudas, Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar
- Pattaalam [Theme Song]
- Singer : Alan | Lyrics : Gireesh Puthenchery | Music : Vidyasagar